ETV Bharat / state

പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് ബി. ഗോപാലകൃഷ്‌ണന്‍ - തൃശൂര്‍

പൗരത്വഭേദഗതി നിയമം നടപ്പാക്കാൻ തയ്യാറല്ലെങ്കില്‍ കോസ് ഓഫ് ആക്ഷൻ എന്താണെന്ന് കാണിച്ച് നോട്ടിഫിക്കേഷൻ അയക്കണമെന്ന് ബിജെപി വെല്ലുവിളിക്കുകയാണെന്ന് ഗോപാലകൃഷ്‌ണന്‍

bjp against pinarayi vijayan  ബി ഗോപാലകൃഷ്‌ണന്‍  ബി.ജെ.പി  നരേന്ദ്രമോദി പറയുന്നത് കേള്‍ക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് ബി ഗോപാലകൃഷ്‌ണന്‍  തൃശൂര്‍  thrissur latest news
നരേന്ദ്രമോദി പറയുന്നത് കേള്‍ക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് ബി ഗോപാലകൃഷ്‌ണന്‍
author img

By

Published : Jan 15, 2020, 5:39 PM IST

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് പഞ്ചപുച്ഛമടക്കി കേൾക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പൗരത്വഭേദഗതി നിയമം നടപ്പാക്കാൻ തയ്യാറല്ലെങ്കില്‍ കോസ് ഓഫ് ആക്ഷൻ എന്താണെന്ന് കാണിച്ച് നോട്ടിഫിക്കേഷൻ അയക്കണമെന്ന് ബിജെപി വെല്ലുവിളിക്കുകയാണെന്നും ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

നരേന്ദ്രമോദി പറയുന്നത് കേള്‍ക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് ബി ഗോപാലകൃഷ്‌ണന്‍

ഭരണഘടന ചുട്ടുകരിച്ച് മനുസൃമ്തി കൊണ്ടുവരണം എന്ന് താൻ പറഞ്ഞതായി എൻ.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നു. അദ്ദേഹത്തിന് അത്‌ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചെന്നും ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. ഗോവിന്ദന്‍ മാസ്റ്റര്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബി.ഗോപാലകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബി. ഗോപാലകൃഷ്‌ണന്‍.

Intro:പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് പഞ്ചപുച്ചടക്കി കേൾക്കുന്നയാളാണ് പിണറായി വിജയനെന്ന് ബി.ജെ.പി നേതാവ് അഡ്വ .ബി ഗോപാലകൃഷ്ണന്‍. Body:പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് പഞ്ചപുച്ചടക്കി കേൾക്കുന്നയാളാണ് പിണറായി വിജയനെന്ന് ബി.ജെ.പി നേതാവ് അഡ്വ .ബി ഗോപാലകൃഷ്ണന്‍. പൗരത്വ ഭേതഗതി നിയമം നടപ്പാക്കാൻ തയ്യാറല്ലെങ്കില്‍ കോസ് ഓഫ് ആക്ഷൻ എന്താണെന്ന് കാണിച്ച്
നോട്ടിഫിക്കേഷൻ അയക്കണമെന്ന് ബി ജെ പി വല്ലുവിളിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.ഭരണഘടന ചുട്ടുകരിച്ച് മനുസ്മൃതി കൊണ്ടുവരണം എന്ന് താൻ പറഞ്ഞതായി എൻ വി ഗോവിന്ദൻ മാസ്റ്റർക്ക് പറഞ്ഞിരുന്നു.അദ്ധേഹത്തിന് അത്‌ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗോവിന്ദന്‍ മാസ്റ്റര്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ഈ നടപടിയുമായി മുന്നോട്ട് പോകുമെന്നും അഡ്വ് ബി.ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.