ETV Bharat / state

മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; യുവാവ് പിടിയില്‍ - നിറമൺകര എന്‍എസ്‌എസ്‌ കോളജ്

വാമനപുരം സ്വദേശി ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്

thiruvananthapuram murder case  pothankode murder  കെട്ടിത്തൂക്കി കൊലപ്പെടുത്തി  വാമനപുരം സ്വദേശി ആദർശ്  പോത്തൻകോട് പൊലീസ്  വേറ്റിനാട് സ്വദേശി രാഗേന്ദു  നിറമൺകര എന്‍എസ്‌എസ്‌ കോളജ്  ആറ്റിങ്ങൽ കോടതി
മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; യുവാവ് പിടിയില്‍
author img

By

Published : Mar 28, 2020, 5:56 PM IST

തിരുവനന്തപുരം: മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. വാമനപുരം സ്വദേശി ആദർശി(26)നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച് 23നായിരുന്നു സംഭവം. വേറ്റിനാട് സ്വദേശി രാഗേന്ദു(19)വാണ് കൊല്ലപ്പെട്ടത്.

മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; യുവാവ് പിടിയില്‍

പോത്തൻകോട് നന്നാട്ടുകാവിലെ വാടക വീട്ടിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യയെ ഇയാൾ മർദിക്കുകയായിരുന്നു. അടിയേറ്റു വീണ് ബോധം പോയ യുവതിയെ തുടര്‍ന്ന് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. നിറമൺകര എന്‍എസ്‌എസ്‌ കോളജിലെ ബിരുദ വിദ്യാർഥിയായിരുന്നു രാഗേന്ദു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരും വിവാഹിതരായത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.