ETV Bharat / state

എസ്എഫ്ഐ ഭരിക്കുന്ന കോളജുകൾ അക്രമങ്ങളുടെ കേന്ദ്രങ്ങളെന്ന് വിദ്യാർഥികൾ

നേതാക്കൾ പറയുന്നത് വിസമ്മതിച്ചാൽ ഇടിമുറിയിൽ കയറ്റി ക്രൂരമായി മർദിക്കുമെന്നും പൊലീസിനും അധ്യാപകർക്കും പരാതി നൽകിയാലും നടപടി എടുക്കാറില്ലെന്നും വിദ്യാർഥികൾ.

വിദ്യാർഥികൾ
author img

By

Published : Jul 13, 2019, 10:31 PM IST

Updated : Jul 14, 2019, 12:30 AM IST

തിരുവനന്തപുരം: എസ്എഫ്ഐ ഭരിക്കുന്ന കോളജുകള്‍ ഇടി മുറികളുടെയും അക്രമങ്ങളുടെയും കേന്ദ്രങ്ങളാണെന്ന് വിദ്യാർഥികൾ. ധനുവച്ചപുരം ഐടിയിൽ ഇത്തരം പീഡനങ്ങൾക്ക് വിധേയരായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയേറ്റ് അംഗം അന്തിയൂർ ശ്രീലാലും അഭിലാഷുമാണ് ആരോപണവുമായി രംഗത്തെത്തിയത്. എസ്എഫ്ഐ നേതാക്കൾ പറയുന്നത് വിസമ്മതിച്ചാൽ ഇടിമുറിയിൽ കയറ്റി ക്രൂരമായി മർദിക്കുമെന്ന് ഇവര്‍ പറഞ്ഞു.

എസ്എഫ്ഐ ഭരിക്കുന്ന കോളജുകൾ അക്രമങ്ങളുടെ കേന്ദ്രങ്ങളെന്ന് വിദ്യാർഥികൾ

പൊലീസിനും അധ്യാപകർക്കും പരാതി നൽകിയാൽ നടപടിയില്ല. പരാതി കൊടുത്തവർ പഠനം ഉപേക്ഷിച്ച് പോകണം. ഇത്തരത്തിൽ ടി സി പോലും വാങ്ങാതെ പഠനം ഉപേക്ഷിച്ച് പോകേണ്ടി വന്ന ഒരാളാണ് അഭിലാഷ്. അധ്യാപകരും പൊലീസും ഇവർക്കൊപ്പം ആയതിനാൽ പലപ്പോഴും വിദ്യാർഥികൾക്ക് നീതി ലഭിക്കാറില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

എസ്എഫ്ഐ ഭരിക്കുന്ന കലാലയങ്ങൾ ഇടി മുറികളുടെയും, അക്രമങ്ങളുടെയും കേന്ദ്രങ്ങളാണെന്ന് വെളിപ്പെടുത്തലുമായി  വിദ്യാർത്ഥികൾ. ധനുവച്ചപുരം ഐടിയിൽ ഇത്തരം പീഡനങ്ങൾക്ക് വിധേയരായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയേറ്റ് അംഗം അന്തിയൂർ ശ്രീലാലും, അഭിലാഷുമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
എസ് എഫ് ഐ നേതാക്കൾ ആടാൻ പറഞ്ഞ ആടണം പാടാൻ പറഞ്ഞ പാടണം. വിസമ്മതിച്ചാൽ ഇടിമുറിയിൽ കയറ്റി ക്രൂര മർദ്ധനം.
പോലീസിനും അധ്യാപകർക്കും പരാതി നൽകിയാൽ നടപടി ഇല്ല.പരാതി കൊടുത്ത വർ പഠനം ഉപേക്ഷിച്ച് പോകണം. ഇത്തരത്തിൽ ടി സി പോലും വാങ്ങാതെ പഠനം ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരാളാണ് അഭിലാഷ്. അധ്യാപകരും പോലീസും ഇവർക്കൊപ്പം ആയതിനാൽ പലപ്പോഴും വിദ്യാർത്ഥികൾക്ക് നീതി പോലും ലഭിക്കാറില്ല എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ബൈറ്റ് : അന്തിയൂർ ശ്രീലാൽ

അഭിലാഷ്

Sent from my Samsung Galaxy smartphone.
Last Updated : Jul 14, 2019, 12:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.