- ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്ച മുതല്‍ വീണ്ടും കനക്കും
- പ്രണയത്തിന് എന്ത് പ്രളയം, മുട്ടോളം വെള്ളത്തില്‍ പാചക ചെമ്പില്‍ തുഴഞ്ഞെത്തി കല്യാണം...
- കാല്‍ഭാഗം അലന്റേതല്ല; പ്ലാപ്പള്ളിയില്‍ തിരച്ചില്‍ തുടരുന്നു, ഇനി ഡിഎൻഎ പരിശോധന
- കൊക്കയാർ: ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
- മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
- അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്താൻ എറണാകുളത്ത് അവലോകന യോഗം
- പൂനെ- മുംബൈ എക്സ്പ്രസ്വെയിൽ വാഹനാപകടം; മൂന്ന് മരണം, ആറ് പേർക്ക് പരിക്ക്
- COVID-19: രാജ്യത്ത് 13,596 കൊവിഡ് കേസുകള്‍, 166 മരണം കൂടി
- ഇന്ത്യന്‍ വെല്‍സ്: വനിത വിഭാഗം കിരീടം ചൂടി പൗല ബഡോസ
- നീലക്കുപ്പായത്തില്‍ വീണ്ടും അശ്വിന്; മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - bharat news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ