ETV Bharat / state

ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി - വെങ്കിട്ടരാമന് വീണ്ടും സസ്‌പെന്‍ഷന്‍

ആദ്യ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനു പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് അദ്ദേഹത്തെ 60 ദിവസത്തേക്കുകൂടി സസ്‌പെന്‍റ് ചെയ്തത്

ശ്രീറാം വെങ്കിട്ടരാമന് വീണ്ടും സസ്‌പെന്‍ഷന്‍
author img

By

Published : Oct 9, 2019, 8:36 PM IST

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. ആദ്യ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനു പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് അദ്ദേഹത്തെ 60 ദിവസത്തേക്കുകൂടി സസ്‌പെന്‍റ് ചെയ്തത്.

അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് പുതുതായി നല്‍കിയ വിശദീകരണത്തിലും ശ്രീറാം ആവർത്തിച്ചു. ബോധപൂര്‍വ്വം താന്‍ അപകടമുണ്ടാക്കിയിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് അഞ്ചിന് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ മരിച്ചത്. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും കാറില്‍ ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസും പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാമിന്‍റെ രക്ത സാമ്പിള്‍ ശേഖരിക്കുന്നത് ബോധപൂര്‍വം വൈകിപ്പിച്ച് പൊലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും ആരോപണമുണ്ട്.

Intro:മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനു വീണ്ടും സസ്‌പെന്‍ഷന്‍. ആദ്യ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനു പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് അദ്ദേഹത്തെ 60 ദിവസത്തേക്കു കൂടി സസ്‌പെന്‍ഡ്്് ചെയ്തത്്. അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് പുതുതായി നല്‍കിയ വിശദീകരണത്തിലും ശ്രീറാം വ്യക്തമാക്കുന്നു. ബോധപൂര്‍വ്വം താന്‍ അപകമുണ്ടാക്കിയിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 3 നു പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ തിരുവനന്തപുരം പബ്‌ളിക് ഓഫീസിനു സമീപത്തു വച്ച് തല്‍ക്ഷണം മരിച്ചത്. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരമാന്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും കാറില്‍ ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസും പെലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാമിന്റെ രക്ത സാമ്പിള്‍ ശേഖരിക്കാന്‍ പൊലീസ് ബോധ പൂര്‍വ്വം വൈകിപ്പിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു എന്നായിരുന്നു ആരോപണം. കേസില്‍ ആഗസ്റ്റ് 5ന് ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതോടെയാണ് അദ്ദേഹത്തെ 60 ദിവസത്തേക്ക് ചീഫ് സെക്രട്ടറി വീണ്ടും സസ്‌പെന്‍ഡ് ചെയ്തത്.
Body:മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനു വീണ്ടും സസ്‌പെന്‍ഷന്‍. ആദ്യ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനു പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് അദ്ദേഹത്തെ 60 ദിവസത്തേക്കു കൂടി സസ്‌പെന്‍ഡ്്് ചെയ്തത്്. അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് പുതുതായി നല്‍കിയ വിശദീകരണത്തിലും ശ്രീറാം വ്യക്തമാക്കുന്നു. ബോധപൂര്‍വ്വം താന്‍ അപകമുണ്ടാക്കിയിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 3 നു പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ തിരുവനന്തപുരം പബ്‌ളിക് ഓഫീസിനു സമീപത്തു വച്ച് തല്‍ക്ഷണം മരിച്ചത്. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരമാന്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും കാറില്‍ ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസും പെലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാമിന്റെ രക്ത സാമ്പിള്‍ ശേഖരിക്കാന്‍ പൊലീസ് ബോധ പൂര്‍വ്വം വൈകിപ്പിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു എന്നായിരുന്നു ആരോപണം. കേസില്‍ ആഗസ്റ്റ് 5ന് ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതോടെയാണ് അദ്ദേഹത്തെ 60 ദിവസത്തേക്ക് ചീഫ് സെക്രട്ടറി വീണ്ടും സസ്‌പെന്‍ഡ് ചെയ്തത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.