ETV Bharat / state

രണ്ടാം കുട്ടനാട് പാക്കേജ് പരിഗണിക്കും: റോഷി അഗസ്റ്റിൻ - second Kuttanad Package

കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കടൽജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതടക്കം ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

രണ്ടാം കുട്ടനാട് പാക്കേജ്  റോഷി അഗസ്റ്റിൻ  roshi agustine  second Kuttanad Package  roshi agustine latest news
രണ്ടാം കുട്ടനാട് പാക്കേജ് പരിഗണിക്കും:റോഷി അഗസ്റ്റിൻ
author img

By

Published : Jun 9, 2021, 11:26 AM IST

Updated : Jun 9, 2021, 12:02 PM IST

തിരുവനന്തപുരം: രണ്ടാം കുട്ടനാട് പാക്കേജ് പരിഗണിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടനാട്ടിലെ കുടിവെള്ള പദ്ധതിക്ക് പ്രത്യേക പരിഗണന നൽകും. തോമസ് കെ തോമസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ജലസ്രോതസുകൾ പഴയ അവസ്ഥയിലല്ല. ജലസ്രോതസുകൾ കുറയാനുള്ള സാധ്യത കൂടുതലാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കടൽജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതടക്കം ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

രണ്ടാം കുട്ടനാട് പാക്കേജ് പരിഗണിക്കും: റോഷി അഗസ്റ്റിൻ

Last Updated : Jun 9, 2021, 12:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.