തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കെടെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നിയമസഭയിലെത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയെ കണ്ടാണ് പരാതി നല്‍കിയത്. ക്രമക്കേടില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും പരാതി അന്വേഷിക്കാമെന്ന ഉറപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
വോട്ടര്‍പട്ടികയില്‍ ക്രമക്കേടെന്ന ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
പരാതി അന്വേഷിക്കാമെന്ന ഉറപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി
വോട്ടര്‍പട്ടികയില്‍ ക്രമക്കേടെന്ന ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല