ETV Bharat / state

കുട്ടികളുടെ സർഗ്ഗാത്മക വികസനത്തിനായി 'ചങ്ങാതി 2019' ക്യാമ്പ്

ക്യാമ്പിൽ വിവിധ വിഷയങ്ങളില്‍ വിദഗ്ധർ ക്ലാസുകൾ നല്‍കും.

ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
author img

By

Published : May 26, 2019, 1:59 PM IST

Updated : May 26, 2019, 2:53 PM IST

പാറശാല: കുട്ടികളിലെ സർഗ്ഗാത്മ കഴിവുകൾ വികസിപ്പിക്കുന്നതിനായി 'ചങ്ങാതി 2019 ' ദ്വിദിന ക്യാമ്പ് ആരംഭിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പാറശാലയിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വ്യക്തിത്വ വികസനം, കലാപരമായ കഴിവുകളെ മെച്ചപ്പെടുത്തൽ, ശാസ്ത്രലോകത്തെ പരിചയപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധർ ക്ലാസുകൾ നല്‍കും.

ക്യാമ്പ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാറശാല പഞ്ചായത്ത് പ്രസിഡന്‍റ് എസ് സുരേഷ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധു, പാറശാല ബ്ലോക്ക് പ്രസിഡന്‍റ് വി ആർ സലൂജ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം ജില്ലാ കലക്ടർ ഡോക്ടർ കെ വാസുകി ഉദ്ഘാടനം ചെയ്യും.

കുട്ടികളിലെ സർഗ്ഗാത്മ കഴിവുകൾ വികസിപ്പിക്കുന്നതിനായി 'ചങ്ങാതി 2019 ' ദ്വിദിന ക്യാമ്പ് ആരംഭിച്ചു

കുട്ടികളിലെ സർഗ വാസന വികസിപ്പിക്കുന്നതിന് പാറശ്ശാലയിൽ  സംഘടിപ്പിച്ച ചങ്ങാതി 2019 എന്ന ക്യാമ്പ് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സർഗാത്മക കഴിവുകൾ ഉള്ള ജില്ലയിലെ തിരഞ്ഞെടുത്ത കുട്ടികൾക്കു വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രണ്ടു നാൾ
നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വ്യക്തിത്വ വികസനം, കലാപരമായ കഴിവുകളെ മെച്ചപ്പെടുത്തൽ , ശാസ്ത്രലോകത്തെ പരിചയപ്പെടുത്തൽ, തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും.  പാറശാല പഞ്ചായത്ത് പ്രസിഡൻറ് എസ് സുരേഷ്
അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി കെ മധു പാറശാല
ബ്ലോക്ക് പ്രസിഡൻറ് വി ആർ സലൂജ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ കളക്ടർ ഡോക്ടർ കെ വാസുകി ഉദ്ഘാടനം ചെയ്യും.

ദൃശ്യങ്ങൾ FTP : Changathi Kadakampalli @ NTA 26 5 19

Sent from my Samsung Galaxy smartphone

Sent from my Samsung Galaxy smartphone.
Last Updated : May 26, 2019, 2:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.