ETV Bharat / state

ഓണ്‍ലൈന്‍ ഭക്ഷണവിതരണ സംവിധാനം 8 മണിവരെ നീട്ടി - ഭക്ഷണസാധനങ്ങളുടെ പാഴ്‌സല്‍

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെയും ഭക്ഷണസാധനങ്ങളുടെ പാഴ്‌സല്‍ കൗണ്ടറുകളുടെയും പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ 5 മണി വരെയായിരിക്കും

ഓണ്‍ലൈന്‍ ഭക്ഷണവിതരണം  8 മണിവരെ നീട്ടി  അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കട  ഭക്ഷണസാധനങ്ങളുടെ പാഴ്‌സല്‍  പ്രവര്‍ത്തന സമയം
ഓണ്‍ലൈന്‍ ഭക്ഷണവിതരണ സംവിധാനം 8 മണിവരെ നീട്ടി
author img

By

Published : Apr 3, 2020, 12:34 PM IST

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷണവിതരണ സംവിധാനങ്ങളുടെയും ഡോര്‍ഡെലിവറി നല്‍കുന്ന ഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം 8 മണിവരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെയും ഭക്ഷണസാധനങ്ങളുടെ പാഴ്‌സല്‍ കൗണ്ടറുകളുടെയും പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ 5 മണി വരെയായിരിക്കും.

അതേസമയം ഇവയുടെ ഓണ്‍ലൈന്‍, ഡോര്‍ ഡെലിവറി സംവിധാനത്തിന് 8 മണി വരെ പ്രവര്‍ത്തിക്കാം. ഓണ്‍ലൈന്‍ വിതരണക്കാര്‍ 9 മണിക്ക് മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.