ETV Bharat / state

രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍റെ വീട് സന്ദർശിച്ച് മന്ത്രി ചിഞ്ചു റാണി

author img

By

Published : Jul 1, 2021, 9:26 PM IST

ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12.30ഓടെയാണ് ഹർഷാദിന് കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റത്.

minister chinju rani news  thiruvananthapuram zoo death news  king cobra bites zoo employee  രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു  രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു  രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു  മന്ത്രി ചിഞ്ചു റാണി വാർത്ത
രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍റെ വീട് സന്ദർശിച്ച് മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹർഷാദിൻ്റെ കുടുംബത്തെ മന്ത്രി ചിഞ്ചുറാണി വീട്ടിൽ സന്ദർശിച്ചു. കുടുംബത്തിന് അർഹമായ സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു.

ആദ്യമായാണ് മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ഒരാൾ മരണപ്പെടുന്നതെന്നും ഈ സാഹചര്യത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൂടുതൽ വായനയ്ക്ക്: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു

ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12.30ഓടെയാണ് ഹർഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പാമ്പിന്‍റെ കടിയേറ്റ് മരിച്ച ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മന്ത്രി ചിഞ്ചു റാണി മാധ്യമങ്ങളോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.