ETV Bharat / state

തോമസ് ചാണ്ടിയെ അനുസ്‌മരിച്ച് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ - തോമസ് ചാണ്ടിയെ അനുസ്‌മരിച്ച് വിജയരാഘവൻ

പാലാ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ നേതൃത്വപരമായ പങ്കാണ് തോമസ് ചാണ്ടി വഹിച്ചതെന്നും വിജയരാഘവൻ

Thomas Chandy death  LDF Convener A Vijayaraghavan  തോമസ് ചാണ്ടിയെ അനുസ്‌മരിച്ച് വിജയരാഘവൻ  തോമസ് ചാണ്ടി അനുസ്‌മരണം
വിജയരാഘവൻ
author img

By

Published : Dec 20, 2019, 5:35 PM IST

തിരുവനന്തപുരം: നിയമസഭാ സാമാജികൻ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും തോമസ് ചാണ്ടിയുടെ പ്രവർത്തനം മികവാർന്നതാണെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. കുട്ടനാടിന്‍റെ വികസന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടിയെ അനുസ്‌മരിച്ച് എ വിജയരാഘവൻ

പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയത്തിന് പിന്നിൽ നേതൃത്വപരമായ പങ്കാണ് തോമസ് ചാണ്ടി വഹിച്ചത്. ഇടതുമുന്നണിയുടെ പൊതു മുന്നേറ്റത്തിനിടെ പെട്ടെന്നുണ്ടായ തോമസ് ചാണ്ടിയുടെ നിര്യാണം ശൂന്യത സൃഷ്ടിക്കുന്നതായും വിജയരാഘവൻ അനുസ്‌മരിച്ചു.

Intro:മഞ്ചേരിയിൽ പൗരത്വ ബില്ലിനെതിരെ അഭിഭാഷകരുടെ മാർച്ച്Body:മഞ്ചേരിയിൽ പൗരത്വ ബില്ലിനെതിരെ അഭിഭാഷകരുടെ മാർച്ച്
ഇനിയും നമ്മൾ
നമ്മൾക്ക് ബാധിക്കില്ല
എന്നു പറഞ്ഞു
വീട്ടിൽ തന്നെ ഇരുന്നോളൂ
ഭരണഘടന അനുശാസിക്കുന്ന
നിയമം പഠിച്ച
അഭിഭാഷകർ അടക്കം
തെരുവിലിറങ്ങി കഴിഞ്ഞുConclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.