ETV Bharat / state

കേരളത്തിൽ ഇന്ന് 3792 പേർക്ക് കൊവിഡ്;18 മരണം - kerala covid cases

kerala covid update  കൊവിഡ് കേരള  kerala covid cases  kerala reports 3792 covid cases
കേരളത്തിൽ ഇന്ന് 3792 പേർക്ക് കൊവിഡ്;18 മരണം
author img

By

Published : Feb 27, 2021, 6:00 PM IST

Updated : Feb 27, 2021, 6:55 PM IST

17:44 February 27

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് 3792 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  5.14  ആയി. 3418  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 236 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,01,164 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 18  മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4182 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്.  ഇതുവരെ ആകെ 1,14,13,515 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട്- 519, തൃശൂര്‍- 416, എറണാകുളം- 415, കൊല്ലം- 411, മലപ്പുറം- 388, ആലപ്പുഴ- 308, പത്തനംതിട്ട- 270, തിരുവനന്തപുരം- 240, കോട്ടയം- 236, കണ്ണൂര്‍- 173, കാസര്‍ഗോഡ്- 148, പാലക്കാട്- 115, വയനാട്- 82, ഇടുക്കി- 71 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട്- 497, തൃശൂര്‍- 404, എറണാകുളം- 390, കൊല്ലം- 402, മലപ്പുറം- 365, ആലപ്പുഴ- 304, പത്തനംതിട്ട- 240, തിരുവനന്തപുരം- 175, കോട്ടയം- 223, കണ്ണൂര്‍- 105, കാസര്‍ഗോഡ്- 119, പാലക്കാട്- 52, വയനാട്- 79, ഇടുക്കി- 63 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധികരായ ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍- 7, തിരുവനന്തപുരം, കോഴിക്കോട് നാലു വീതം, കൊല്ലം, എറണാകുളം രണ്ടു വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 394, കൊല്ലം- 279, പത്തനംതിട്ട- 468, ആലപ്പുഴ- 578, കോട്ടയം- 411, ഇടുക്കി- 266, എറണാകുളം- 516, തൃശൂര്‍- 385, പാലക്കാട്- 160, മലപ്പുറം- 368, കോഴിക്കോട്- 326, വയനാട്- 96, കണ്ണൂര്‍- 303, കാസര്‍ഗോഡ്- 100 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,13,247 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,05,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 811 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Feb 27, 2021, 6:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.