ETV Bharat / state

ഭക്ഷ്യസുരക്ഷയ്ക്ക്‌ പ്രാധാന്യം നൽകി ബജറ്റ്‌

അതിദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കായി ആദ്യ ഘട്ടത്തിൽ 1000 കോടി

author img

By

Published : Jun 4, 2021, 10:07 AM IST

Updated : Jun 4, 2021, 2:30 PM IST

ഭക്ഷ്യസുരക്ഷ  kerala budget 2021  emphasis on food security  Budget with emphasis on food security  കേരള ബജറ്റ്‌
ഭക്ഷ്യസുരക്ഷക്ക്‌ പ്രാധാന്യം നൽകി ബജറ്റ്‌

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷക്ക്‌ പ്രാധാന്യം നൽകി ബജറ്റവതരണം . സുഭിക്ഷകേരളം പദ്ധതി വൻ വിജയം. വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി കാർഷിക മേഖലയിൽ പദ്ധതിക്ക്‌ തുടക്കമിടും.

ഭക്ഷ്യസുരക്ഷ  kerala budget 2021  emphasis on food security  Budget with emphasis on food security  കേരള ബജറ്റ്‌
സുഭിക്ഷകേരളം പദ്ധതി വൻ വിജയം

സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും. അതിദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കായി ആദ്യ ഘട്ടത്തിൽ 1000 കോടി. സംസ്ഥാനത്ത്‌ അഞ്ച്‌ അഗ്രോ പാർക്കുകൾ സ്ഥാപിക്കും. റേഷന്‍ കട ശൃംഖല നവീകരിക്കും.

Last Updated : Jun 4, 2021, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.