തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള കൺസെഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കെ എസ് ആർ ടി സി തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. തീർപ്പാക്കാത്ത എല്ലാ കൺസെഷൻ അപേക്ഷകളും ഉടൻ തീർപ്പാക്കുമെന്നും അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിലെ കാലതാമസമാണ് കൺസെഷൻ വൈകുന്നതിന് കാരണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ മറുപടി. 17.32 ശതമാനം നിരക്കാണ് കെ എസ് ആർ ടി സി യിൽ കൺസെഷനായി ഈടാക്കുന്നുതെന്നും ഈ വർഷം കൺസെഷൻ നൽകിയ ഇനത്തിൽ 124.26 കോടി രൂപയുടെ ബാധ്യത കെ എസ് ആർ ടി.സിക്ക് ഉണ്ടായെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കെഎസ്ആർടിസി കൺസെഷൻ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്ന് മന്ത്രി
തീർപ്പാക്കാത്ത എല്ലാ കൺസെഷൻ അപേക്ഷകളും ഉടൻ തീർപ്പാക്കുമെന്നും അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിലെ കാലതാമസമാണ് കൺസെഷൻ വൈകുന്നതിന് കാരണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു
തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള കൺസെഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കെ എസ് ആർ ടി സി തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. തീർപ്പാക്കാത്ത എല്ലാ കൺസെഷൻ അപേക്ഷകളും ഉടൻ തീർപ്പാക്കുമെന്നും അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിലെ കാലതാമസമാണ് കൺസെഷൻ വൈകുന്നതിന് കാരണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ മറുപടി. 17.32 ശതമാനം നിരക്കാണ് കെ എസ് ആർ ടി സി യിൽ കൺസെഷനായി ഈടാക്കുന്നുതെന്നും ഈ വർഷം കൺസെഷൻ നൽകിയ ഇനത്തിൽ 124.26 കോടി രൂപയുടെ ബാധ്യത കെ എസ് ആർ ടി.സിക്ക് ഉണ്ടായെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ബൈറ്റ് എ.കെ ശശിന്ദ്രൻ 9.05 - 9.15Body:....Conclusion: