ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

author img

By

Published : Nov 12, 2020, 7:36 PM IST

2.76 കോടി വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഉള്ളത്.

final_voters_list_  local body election  kerala state election commission  അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു  തിരുവനന്തപുരം  കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.76 കോടി വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഉള്ളത്. ഇതിൽ 1.44 കോടി സ്ത്രീ വോട്ടർമാരും 1.31 കോടി പുരുഷ വോട്ടർമാരും 282 ട്രാൻസ് ജെൻഡർ വോട്ടർമാരുമാണ്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ 3354688 പേർ. വയനാട്ടിലാണ് ഏറ്റവും കുറവ്. 625453 വോട്ടർമാർ. വോട്ടർമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കും മൂന്നാം സ്ഥാനം തൃശ്ശൂരിനുമാണ്. ഈ ജില്ലകളിൽ യഥാക്രമം 2838077 ,2691364 വോട്ടർമാരാണ് ഉള്ളത്. എല്ലാ ജില്ലകളിലും പുരുഷ വോട്ടർമാരെക്കാൾ കൂടുതലാണ് സ്ത്രീ വോട്ടർമാർ. 27656579 ആണ് ആകെ വോട്ടർമാരുടെ എണ്ണം.

മറ്റു ജില്ലകളിലെ വോട്ടർമാർ

കൊല്ലം- 222270
പത്തനംതിട്ട - 1078580
ആലപ്പുഴ- 1782580
കോട്ടയം - 1613594
ഇടുക്കി - 904643
എറണാകുളം-2589 O64
പാലക്കാട് - 2337282
കോഴിക്കോട്- 25330 22
കണ്ണൂർ - 2036973
കാസർകോട് - 1048549

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.