ETV Bharat / state

കുടിവെള്ള പ്രശ്‌നം; പൈപ്പുകൾ മുഴുവൻ മാറ്റണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

author img

By

Published : Nov 11, 2019, 1:12 PM IST

Updated : Nov 11, 2019, 1:56 PM IST

കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന ഉറപ്പ് മന്ത്രി നിയമസഭയിൽ നൽകി

മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പദ്ധതിയിലെ പൈപ്പുകൾ മുഴുവൻ മാറ്റണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി .വെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ സബ്‌മിഷന് മറുപടി നൽകുമ്പോഴാണ് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകൾ മുഴുവൻ മാറ്റണമെന്ന് ജലവിഭവമന്ത്രി വ്യക്തമാക്കിയത്.

കുടിവെള്ള പ്രശ്‌നം; പൈപ്പുകൾ മുഴുവൻ മാറ്റണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുകയാണ്. പദ്ധതിയിൽ ആദ്യഘട്ടത്തിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതായും മന്ത്രി വ്യക്തമാക്കി. പൈപ്പ് മാറ്റുന്നത് സംബന്ധിച്ച് ഇന്ന് തന്നെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 650 മീറ്ററിനിടയിൽ 44 തവണ പൈപ്പ് പെട്ടിയത് മോശം പൈപ്പുകൾ പദ്ധതിക്ക് ഉപയോഗിച്ചതു കൊണ്ടാണെന്ന് വ്യക്തമാകുന്നതായി സബ്‌മിഷൻ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന ഉറപ്പ് മന്ത്രി നിയമസഭയിൽ നൽകി.

Intro:അലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പദ്ധതിയിലെ പൈപ്പുകൾ മുഴുവൻ മാറ്റണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി .Body:വെള്ള പ്രശ്നത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി നൽകുമ്പോഴാണ് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകൾ മുഴുവൻ മാറ്റണമെന്ന് ജലവിഭവമന്ത്രി വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുകയാണ്. പദ്ധതിയിൽ ആദ്യഘട്ടത്തിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതായും മന്ത്രി വ്യക്തമാക്കി. പൈപ്പ് മാറ്റുന്നത് സംബന്ധിച്ച് ഇന്ന് തന്നെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ബൈറ്റ് (11.19 )

650 മീറ്ററിനിടയിൽ 44 തവണ പൈപ്പ് പെട്ടിയത് മോശം പൈപ്പുകളാണ് പദ്ധതിക്ക് ഉപയോഗിചതെന്ന് വ്യക്തമാകുന്നതായി സബ്മിഷൻ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബൈറ്റ് (11.15)

കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന ഉറപ്പ് മന്ത്രി നിയമസഭയിൽ നൽകി.
Conclusion:
Last Updated : Nov 11, 2019, 1:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.