ETV Bharat / state

ഡോ ഡി ബാബു പോൾ അന്തരിച്ചു

author img

By

Published : Apr 13, 2019, 1:38 AM IST

അഡീഷണനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു.

ഡോ ഡി ബാബു പോൾ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും മുതിർന്ന IAS ഉദ്യോഗസ്ഥനുമായിരുന്ന ഡോ ഡി ബാബു പോൾ ( 78) അന്തരിച്ചു. ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അഡീഷണനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു. ഇ​ടു​ക്കി ജി​ല്ല നി​ല​വി​ല്‍ വ​ന്ന 1972 മു​ത​ല്‍ 1975 വ​രെ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്നു. ഇ​ടു​ക്കി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റാ​യും ബാ​ബു പോ​ള്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

വേദശബ്ദ രത്നാകരം എന്ന ബൈബിൾ വിജ്ഞാപന കോളത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.