ETV Bharat / state

സി.പി.എം സമ്മേളനങ്ങള്‍ സെപ്‌റ്റംബര്‍ 15 മുതല്‍

author img

By

Published : Sep 3, 2021, 7:40 PM IST

ജില്ല സമ്മേളനങ്ങള്‍ ഡിസംബര്‍ പത്തിന് ആരംഭിക്കും. സംസ്ഥാന സമ്മേളനം എറണാകുളത്താണെങ്കിലും തീയതി പിന്നീട് തീരുമാനിക്കും.

cpm conferences to begin from september 15  cpm conferences  സിപിഎംസമ്മേളനങ്ങള്‍ സെപ്‌റ്റംബര്‍ 15 മുതല്‍  സിപിഎംസമ്മേളനം  സിപിഎം  cpm
സി.പി.എം സമ്മേളനങ്ങള്‍ സെപ്‌റ്റംബര്‍ 15 മുതല്‍

തിരുവനന്തപുരം: കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സി.പി.എം സമ്മേളനങ്ങള്‍ സെപ്‌റ്റംബര്‍ 15ന് ആരംഭിക്കും. അഞ്ച് ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ ഇതിന്‍റെ ഭാഗമാകും. 30000 ബ്രാഞ്ചുകളാണ് സി.പി.എമ്മിന് സംസ്ഥാനത്തുള്ളത്. ജില്ല സമ്മേളനങ്ങള്‍ ഡിസംബര്‍ പത്തിന് ആരംഭിക്കും. സംസ്ഥാന സമ്മേളനം എറണാകുളത്താണെങ്കിലും തീയതി പിന്നീട് തീരുമാനിക്കുമെന്ന് സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2022 ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ നടക്കും.

ജില്ല സമ്മേളന തീയതികള്‍ ഇങ്ങനെ:

കണ്ണൂര്‍ - ഡിസംബര്‍ 10,11,12
എറണാകുളം, വയനാട് - ഡിസംബര്‍ 14,15,16
കൊല്ലം, പാലക്കാട് - ഡിസംബര്‍ 31, ജനുവരി 1,2
ഇടുക്കി - ജനുവരി 4,5,6
കോഴിക്കോട് - ജനുവരി 10,11,12
തിരുവനന്തപുരം, കോട്ടയം - ജനുവരി 14,15,16
തൃശൂര്‍, കാസര്‍ഗോഡ് - ജനുവരി 21,22,23
ആലപ്പുഴ - ജനുവരി 28,29,30

ALSO READ: കൊവിഡ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.