തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് അവസാനിച്ചു. നിലവിലെ കണക്ക് അനുസരിച്ച് അരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്. 80.47 ശതമാനം. വട്ടിയൂര്‍ക്കാവ്- 62.66, കോന്നി- 71, എറണാകുളം - 57.89, മഞ്ചേശ്വരം - 74.67 എന്നിങ്ങനെയാണ് മറ്റ് മണ്ഡലത്തിലെ കണക്കുകള്‍. രാവിലെ മുതൽ സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ പോളിങിനെ സാരമായി ബാധിച്ചു.
തോരാ മഴയിലും ജനം വിധിയെഴുതി: ഏറ്റവും ഉയർന്ന പോളിങ് അരൂരിൽ - ഉപതെരഞ്ഞെടുപ്പ് 2019
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ വോട്ടിങ് പൂർത്തിയായി. അഞ്ച് മണ്ഡലങ്ങളിലും മുൻ വർഷത്തെക്കാള്‍ കുറഞ്ഞ വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് അവസാനിച്ചു. നിലവിലെ കണക്ക് അനുസരിച്ച് അരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്. 80.47 ശതമാനം. വട്ടിയൂര്‍ക്കാവ്- 62.66, കോന്നി- 71, എറണാകുളം - 57.89, മഞ്ചേശ്വരം - 74.67 എന്നിങ്ങനെയാണ് മറ്റ് മണ്ഡലത്തിലെ കണക്കുകള്‍. രാവിലെ മുതൽ സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ പോളിങിനെ സാരമായി ബാധിച്ചു.
തോര മഴയിലും വിധിയെഴുതി മണ്ഡലങ്ങള്‍ : ഏറ്റവും ഉയർന്ന പോളിങ് അരൂരിൽ.
സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ വോട്ടിങ് പൂർത്തിയായി. അഞ്ച് മണ്ഡലങ്ങളിലും മുൻ വർഷത്തെക്കാള്‍ കുറഞ്ഞ വോട്ടിങ് ശതമാനമാണ് രേഖപെടുത്തിയത്.
സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് അവസാനിച്ചു. നിലവിലെ കണക്ക് അനുസരിച്ച് അരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്. 79.10 ശതമാനം. വട്ടിയൂര്‍കാവ്- 62.11, കോന്നി- 70, എറണാകുളം - 57.61 മഞ്ചേശ്വരം - 75.65 എന്നിങ്ങനെയാണ് മറ്റ് മണ്ഡലത്തിലെ കണക്കുകള്‍.
രാവിലെ മുതൽ സംസ്ഥാനത്ത് പെയ്യ്്ന്ന കനത്ത മഴ പോളിങിനെ സാരമായി ബാധിച്ചു.
അഞ്ച് മണ്ഡലങ്ങളിലും മുൻ വർഷത്തെക്കാള്‍ കുറഞ്ഞ വോട്ടിങ് ശതമാനമാണ് രേഖപെടുത്തിയത്. വെള്ളക്കെട്ട് രൂക്ഷമായ , എറണാകുളം മണ്ഡലത്തിലെ ആറിടത്ത് പോളിങ് സ്റ്റേഷനുകള്‍ രാവിലെ തന്നെ മാറ്റി ക്രമികരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിർത്തിയാൽ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് സമാധാന പരംമായിരുന്നു. മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടിംഗ്്് ശതമാനമാണ് വട്ടിയൂര്‍കാവ് മണ്ഡലത്തിൽ രേഖപെടുത്തിയത്.
Conclusion: