തിരുവനന്തപുരം: പ്രവാസികളെ മടക്കികൊണ്ടുവരാതിരിക്കാനുള്ള സര്‍ക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ പ്രവാസികളുടെ വരവ് തടയനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ക്രൂരതയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ - പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിൽ
പ്രവാസികളെ മടക്കികൊണ്ടുവരാതിരിക്കാനുള്ള സര്‍ക്കാരിന്‍റെ തന്ത്രമാണ് കത്തെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍
പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിൽ സർക്കാർ അനാവശ്യ തടസങ്ങൾ സൃഷ്ടിക്കുന്നു ; കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രവാസികളെ മടക്കികൊണ്ടുവരാതിരിക്കാനുള്ള സര്‍ക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ പ്രവാസികളുടെ വരവ് തടയനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ക്രൂരതയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Last Updated : Jun 14, 2020, 9:06 PM IST