ETV Bharat / state

ഓട്ടോക്കാർക്ക് 'പണി കൊടുക്കാൻ' ആപ്പുമായി തിരുവനന്തപുരം നഗരസഭ

author img

By

Published : Feb 15, 2020, 7:47 PM IST

Updated : Feb 15, 2020, 8:06 PM IST

മീറ്ററിടാതെ യാത്രക്കാരെ പറ്റിക്കുന്ന ഓട്ടോക്കാരെ നിയന്ത്രിക്കാനാണ് പുതിയ ആപ്പ് വഴി നഗരസഭ ലക്ഷ്യമിടുന്നത്

Etv Impact- RTU  app for auto drivers  ഓട്ടോക്കാർക്ക് 'പണി കൊടുക്കാൻ' ആപ്പുമായി തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം  Hey auto  'Hey auto''
ഓട്ടോക്കാർക്ക് 'പണി കൊടുക്കാൻ' ആപ്പുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: മീറ്ററിടാതെ യാത്രക്കാരെ പറ്റിക്കുന്ന ഓട്ടോക്കാർക്ക് പണി കൊടുക്കാൻ ആപ്പുമായി തിരുവനന്തപുരം നഗരസഭ. യാത്രക്കാരും ഓട്ടോഡ്രൈവര്‍മാരും തമ്മില്‍ തർക്കങ്ങൾ പതിവായ പശ്ചാത്തലത്തിലാണ് നടപടി. നന്നായി പെരുമാറുന്നവർക്ക് അവാർഡും നൽകും. ''ഹേയ് ഓട്ടോ'' എന്നതാണ് ഓട്ടോക്കാരെ നിയന്ത്രിക്കാൻ തിരുവനന്തപുരം നഗരസഭ പുറത്തിറക്കിയ മൊബൈല്‍ ആപ്പിന്‍റെ പേര് . സേവനത്തിന് റേറ്റിംഗ് നൽകി നഗരത്തെ ഓട്ടോ സൗഹൃദമാക്കുകയാണ് ലക്ഷ്യം. ഡ്രൈവർമാർക്ക് നൽകുന്ന യൂണിക് ഐഡി കാർഡ് ഓട്ടോയിൽ പ്രദർശിപ്പിക്കണം. ഇതിൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് റേറ്റിംഗ് രേഖപ്പെടുത്താം.

നന്നായി പെരുമാറുന്നവർക്ക് നഗരസഭയുടെ അവാർഡും മോശം പെരുമാറ്റത്തിന് ട്രാഫിക് പൊലീസിന്‍റെ നടപടിയും പ്രതീക്ഷിക്കാം. ബുധനാഴ്ച മുതൽ ഓട്ടോഡ്രൈവർമാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം.

Last Updated : Feb 15, 2020, 8:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.