ETV Bharat / state

ആനാവൂർ നാരായണൻ നായര്‍ കൊലപാതകം; വിചാരണ മാറ്റിവെച്ചു

author img

By

Published : Nov 8, 2021, 9:27 PM IST

2013 നവംബർ അഞ്ചിന്‌ നാരായണൻ നായരുടെ മകനും വെള്ളറട എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ സംഘമാണ് അച്ഛൻ നാരായണൻ നായരെ കൊലപ്പെടുത്തിയത്‌.

ആനാവൂർ നാരായണൻ നായര്‍ കൊലപാതകം  ആനാവൂർ നാരായണൻ നായര്‍ കൊലപാതകം വിചാരണ മാറ്റിവച്ചു  വെള്ളറട എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ശിവപ്രസാദ്‌  ആർ.എസ്.എസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ ആനാവൂർ നാരായണൻ നായര്‍  ആനാവൂർ ബ്രാഞ്ച് സെക്രട്ടറി ആനാവൂർ നാരായണൻ നായര്‍  anavoor narayanan nair murder  anavoor narayanan nair  rss killed anavoor branch secretary anavoor narayanan nair  anavoor branch secretary anavoor narayanan nair
ആനാവൂർ നാരായണൻ നായര്‍ കൊലപാതകം; വിചാരണ മാറ്റിവച്ചു

തിരുവനന്തപുരം: ആനാവൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആനാവൂർ നാരായണൻ നായരെ വെട്ടി കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ മാറ്റിവെച്ചു. കേസിലെ പതിനൊന്നാം പ്രതി ഗിരീഷ് നൽകിയ വിടുതൽ ഹർജിയുടെ അപ്പീൽ ഹൈകോടതിയിൽ വിധി പറയുവാൻ ഇരിക്കുന്നത് കാരണമാണ് തിങ്കളാഴ്‌ച ആരംഭിക്കേണ്ട വിചാരണ കോടതി മാറ്റിയത്. നെയ്യാറ്റിൻകര അഡീ.സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.

ALSO READ: ശാസന അടഞ്ഞ അധ്യായം; പാർട്ടിയില്‍ സജീവമാകുമെന്ന് ജി സുധാകരന്‍

2013 നവംബർ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. ആർഎസ്എസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. നാരായണൻ നായരുടെ മകനും വെള്ളറട എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുമായ ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ സംഘമാണ് അച്ഛൻ നാരായണൻ നായരെ കൊലപ്പെടുത്തിയത്‌.

തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരനായിരുന്നു നാരായണൻ നായർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.