ETV Bharat / state

പി കെ ഫിറോസിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എ കെ ബാലൻ

സുതാര്യമല്ലാത്ത ഒന്നും തന്‍റെ വകുപ്പിൽ നടന്നിട്ടില്ല. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മണി ഭൂഷണിനെ നിയമിച്ചതെന്നും മന്ത്രി എ കെ ബാലൻ.

എ കെ ബാലൻ
author img

By

Published : Feb 11, 2019, 9:48 PM IST

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ നിയമന ആരോപണങ്ങൾ തള്ളി മന്ത്രി എ കെ ബാലൻ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് അടക്കം മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് കിർത്താഡ്സ് സ്ഥിരനിയമനം നൽകി എന്ന ഫിറോസിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് മണിഭൂഷണിനെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞു . ഇന്ന് രാവിലെയാണ് എ കെ ബാലനെതിരെ നിയമന ആരോപണവുമായി പികെ ഫിറോസ് രംഗത്തെത്തിയത്.

നിയമന ആരോപണങ്ങൾ തള്ളി എ കെ ബാലൻ
സുതാര്യമല്ലാത്ത ഒന്നും തന്‍റെ വകുപ്പിൽ നടന്നിട്ടില്ല. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മണി ഭൂഷണിനെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. എ കെ ബാലന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മണി ഭൂഷണിന് കിർത്താഡ്സ് നിയമങ്ങൾ മറികടന്നാണ് നിയമനം നൽകിയതെന്നായിരുന്നു പികെ ഫിറോസ് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. അതീവ പരിഗണന അർഹിക്കുന്നവർക്ക് നിയമനം നൽകുന്ന സർവ്വീസ് റൂളിലെ ചട്ടപ്രകാരമാണ് മണി ഭൂഷണിന്‍റെ പ്രൊബേഷൻ ഡിക്ലയർ ചെയ്തതെന്നും പികെ ഫിറോസ് ആരോപിച്ചിരുന്നു.
undefined

മന്ത്രി കെ ടി ജലീലിനെതിരെ ഉയർത്തിയ ബന്ധുനിയമന ആരോപണങ്ങൾക്ക് പിന്നാലെയാണ് പികെ ഫിറോസ് മന്ത്രി എ കെ ബാലനെതിരെ നിയമന വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്

Intro:യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിനെറ ആരോപണങ്ങൾ തള്ളി മന്ത്രി എകെ ബാലൻ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് അടക്കം മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് കിർത്താഡ്സ് സ്ഥിരനിയമനം നൽകി എന്ന ഫിറോസിനെറ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി പറഞ്ഞു .യുഡിഎഫ് സർക്കാർിന്റെ കാലത്താണ് മണിഭൂഷണിനെ നിയമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെയാണ് എ കെ ബാലനെതിരെ നിയമന ആരോപണവുമായി പികെ ഫിറോസ് രംഗത്തെത്തിയത്.

വി.ഒ

Body:മണി ഭൂഷനെ കിർത്താഡ്സിൽ കരാറടിസ്ഥാനത്തിൽ നിയമിച്ചത് യുഡിഎഫ് സർക്കാറിന്റ കാലത്താണ് എന്ന് മന്ത്രി എ കെ ബാലൻ പികെ ഫിറോസിനെ ആരോപണങ്ങൾക്ക് മറുപടി നൽകി. സുതാര്യമല്ലാത്ത ഒന്നും തൻറെ വകുപ്പിൽ നടന്നിട്ടില്ല. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മണി ബുഷിനെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ബൈറ്റ് എ കെ ബാലൻ

എ കെ ബാലൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് മണി ഭൂഷണിന് കിർത്താഡ്സ് നിയമങ്ങൾ മറികടന്നാണ് നിയമനം നൽകിയതെന്നായിരുന്നു പികെ ഫിറോസ് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. അതീവ പരിഗണന അർഹിക്കുന്നവർക്ക് നിയമനം നൽകുന്ന സർവ്വീസ് റൂളിലെ ചട്ടപ്രകാരമാണ് മണി ഭൂഷൺ ൻറെ പ്രൊബേഷൻ ഡിക്ലയർ ചെയ്തതെന്നും പികെ ഫിറോസ് ആരോപിച്ചു

ഫൈറ്റ് പികെ ഫിറോസ്

kt ജലീലിനെതിരെ ഉയർത്തിയ ബന്ധുനിയമന ആരോപണങ്ങൾക്ക് പിന്നാലെയാണ് പികെ ഫിറോസ് മന്ത്രി എ കെ ബാലനെതിരെ നിയമന വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്

etv ഭാരത തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.