ETV Bharat / state

ശബരിമലയിലെ ഹോട്ടലുകളില്‍ പരിശോധന, അന്യായ വില ഈടാക്കിയാല്‍ കർശന നടപടി

author img

By

Published : Nov 20, 2019, 6:52 AM IST

Updated : Nov 20, 2019, 7:12 AM IST

ശബരിമല സന്നിധാനം,പമ്പ, നിലയ്ക്കൽ തുടങ്ങി ജില്ലയിലെ എല്ലാ ഹോട്ടലുകളിലേയും ഭക്ഷണങ്ങളുടെ വിലവിവരപ്പട്ടിക കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും

ശബരിമല തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ഹോട്ടലുകളില്‍ പരിശോധന

പത്തനംതിട്ട : ഭക്ഷണസാധനങ്ങള്‍ക്ക് അന്യായമായി വില ഈടാക്കി ശബരിമല തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ഹോട്ടലുകളില്‍ പരിശോധന നടത്താൻ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനം,പമ്പ, നിലയ്ക്കൽ തുടങ്ങി ജില്ലയിലെ എല്ലാ ഹോട്ടലകളിലേയും ഭക്ഷണങ്ങളുടെ വിലവിവരപ്പട്ടിക കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഈ വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്നും, ഇത് അനുസരിച്ചാണോ വില ഈടാക്കുന്നതെന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് ജില്ലാ കലക്‌ടര്‍ പി.ബി നൂഹിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടത്തുന്നത്.

സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, തിരുവല്ല എന്നീ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ പരിധികളിലും ഭക്ഷണശാലകളില്‍ പരിശോധന നടത്തും. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ആരോഗ്യം, റവന്യൂ, പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏഴ് ബാച്ചുകളായാണ് ഡ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലേയും ഭക്ഷണത്തിന്‍റെ വില, തൂക്കം, ഗുണനിലവാരം മുതലായ കാര്യങ്ങള്‍ സ്‌ക്വാഡ് പരിശോധിച്ച് ഉറപ്പ് വരുത്തും. ഭക്ഷണശാലകള്‍ 100 കിലോഗ്രാമിന് മുകളിലുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ സൂക്ഷിക്കുകയോ ഗാര്‍ഹിക സിലണ്ടറുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ സ്‌ക്വാഡ് പിടിച്ചെടുക്കും. തീര്‍ഥാടകര്‍ വാഹനങ്ങള്‍ക്ക് സമീപത്ത് ഭക്ഷണം പാചകം ചെയ്താലും പിടി വീഴും.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയോ വിലയിലോ തൂക്കത്തിലോ ക്രമക്കേട് നടത്തുകയോ ചെയ്യുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്‌ടര്‍ അറിയിച്ചു. വിലവിവരപ്പട്ടിക മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയോ വിലയിലോ തൂക്കത്തിലോ ക്രമക്കേട് നടത്തുകയോ ചെയ്യുന്ന കടകള്‍ക്കെതിരെ ഈ നമ്പരുകളില്‍ പരാതിപ്പെടാം.

ടോള്‍ ഫ്രീ നമ്പര്‍- 1800 4251 125,
സന്നിധാനം- 91885 27852
പമ്പ- 91885 27430
നിലയ്ക്കല്‍- 91885 27554
പമ്പയ്ക്ക് പുറത്ത്- 91885 27605
നോഡല്‍ ഓഫീസര്‍- 91885 27438
ജില്ലാ സപ്ലൈ ഓഫീസര്‍- 91885 27317
അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27346
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27347
റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27348
കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27349
തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27350
മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27351
ഫുഡ് ആന്‍റ് സേഫ്റ്റി ടോള്‍ ഫ്രീ-1800 425 1125
ഫുഡ് ആന്‍റ് സേഫ്റ്റി ശബരിമല സ്പെഷല്‍ സ്‌ക്വാഡ്-8592 999666
ഫുഡ് ആന്‍റ് സേഫ്റ്റി അസി.കമ്മീണര്‍(ശബരിമല)- 89433 46183
ഫുഡ് ആന്‍റ് സേഫ്റ്റി നോഡല്‍ ഓഫീസര്‍- 90726 39572
ഫുഡ് ആന്റ് സേഫ്റ്റി റാന്നി സര്‍ക്കിള്‍-89433 46588

Intro:ശബരിമല തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന
ഹോട്ടലുകളില്‍ പരിശോധനടത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്.
വിലയിലോ തൂക്കത്തിലോ ക്രമക്കേട് നടത്തിയാല്‍ കര്‍ശന നടപടി.

Body:ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനം,പമ്പ, നിലയ്ക്കൽ തുടങ്ങി ജില്ലയിലെ എല്ലാ ഹോട്ടലകളിലേയും ഭക്ഷണങ്ങള് വിലവിവരപ്പട്ടിക കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പൂറത്തിറക്കിയിരുന്നു. ഈ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കുകയും ഇത് അനുസരിച്ചാണോ വില ഈടാക്കുന്നതെന്ന് തുടങ്ങിയവ പരിശോധിക്കുന്നതിനാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, തിരുവല്ല എന്നീ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ പരിധികളിലും ഭക്ഷണശാലകളില്‍ പരിശോധന നടത്തും. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ജനുവരി 22 വരെയാണ് നടക്കുക. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ആരോഗ്യം, റവന്യൂ, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏഴ് ബാച്ചുകളാണു ഡ്ക്വാഡ് പ്രവര്‍ത്തനം നടക്കുന്നത്.
         ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലേയും ഭക്ഷണത്തിന്റെ വില, തൂക്കം, ഗുണനിലവാരം മുതലായ കാര്യങ്ങള്‍ സ്‌ക്വാഡ് പരിശോധിച്ച് ഉറപ്പ് വരുത്തു0. ഭക്ഷണ ശാലകളില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ 19 കിലോയുടെ കൊമേഷ്യല്‍ സിലിണ്ടറുകള്‍ മാത്രമാണ് സൂക്ഷിക്കാനാകുക. ഭക്ഷണശാലകള്‍ 100 കിലോഗ്രാമിന് മുകളില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ സൂക്ഷിക്കുകയോ ഗാര്‍ഹിക സിലണ്ടറുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ സ്‌ക്വാഡ് പിടിച്ചെടുക്കും. തീര്‍ഥാടകര്‍ വാഹനങ്ങള്‍ക്ക് സമീപത്ത് ഭക്ഷണം പാചകം ചെയ്താലും പിടി വീഴും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയോ വിലയിലോ തൂക്കത്തിലോ ക്രമക്കേട് നടത്തുകയോ ചെയ്യുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. വിലവിവരപ്പട്ടിക മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയോ വിലയിലോ തൂക്കത്തിലോ ക്രമക്കേട് നടത്തുകയോ ചെയ്യുന്ന കടകള്‍ക്കെതിരെ ഈ നമ്പരുകളില്‍ പരാതിപ്പെടാം.

ടോള്‍ ഫ്രീ നമ്പര്‍- 1800 4251 125,
സന്നിധാനം- 91885 27852
പമ്പ- 91885 27430
നിലയ്ക്കല്‍- 91885 27554
പമ്പയ്ക്ക് പുറത്ത്- 91885 27605
നോഡല്‍ ഓഫീസര്‍- 91885 27438
ജില്ലാ സപ്ലൈ ഓഫീസര്‍- 91885 27317
അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27346
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27347
റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27348
കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27349
തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27350
മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍- 91885 27351
ഫുഡ് ആന്റ് സേഫ്റ്റി ടോള്‍ ഫ്രീ-1800 425 1125
ഫുഡ് ആന്റ് സേഫ്റ്റി ശബരിമല സ്പെഷല്‍ സ്‌ക്വാഡ്-8592 999666
ഫുഡ് ആന്റ് സേഫ്റ്റി അസി.കമ്മീണര്‍(ശബരിമല)- 89433 46183
ഫുഡ് ആന്റ് സേഫ്റ്റി നോഡല്‍ ഓഫീസര്‍- 90726 39572
ഫുഡ് ആന്റ് സേഫ്റ്റി റാന്നി സര്‍ക്കിള്‍-89433 46588Conclusion:
Last Updated : Nov 20, 2019, 7:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.