പാലക്കാട്: പട്ടാമ്പി ഗവ:ആശുപത്രിയിലെ പേ വാർഡിന്‍റെ പ്രവർത്തനം പുനഃരാരംഭിച്ചു. ശോചനീയവസ്ഥയിൽ കിടന്നിരുന്ന പേ വാർഡ് കെട്ടിടം വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ 8 ലക്ഷം രൂപ ചിലവഴിചാണ് പേ വാർഡ് കെട്ടിടം നവീകരിച്ചത്. നവീകരിച്ച പേ വാർഡ് കെട്ടിടം പട്ടാമ്പി നഗരസഭ ചെയർമാൻ കെ എസ് ബി എ തങ്ങൾ ഉദ്‌ഘാടനം ചെയ്തു.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പേ വാർഡ് ആവശ്യമുള്ള രോഗികൾക്ക് ചികിത്സ നൽകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്ന സാഹചര്യത്തിലാണ് നവീകരണം നടത്തിയത്.
പട്ടാമ്പി ഗവ:ആശുപത്രിയിലെ പേ വാർഡിന്‍റെ പ്രവർത്തനം പുനഃരാരംഭിച്ചു
8 ലക്ഷം രൂപ ചിലവഴിചാണ് പേ വാർഡ് കെട്ടിടം നവീകരിച്ചത്