മലപ്പുറം: ജില്ലയിൽ അവശ്യ വസ്‌തുക്കൾക്ക് അമിത വില ഈടാക്കൽ, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന്‍റെ ഭാഗമായി വിജിലൻസ് സംഘം പരിശോധന നടത്തി. മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. പലചരക്ക്, പച്ചക്കറി കടകൾ അമിത വില ഈടാക്കുന്നതായി കണ്ടെത്തി. കൂടാതെ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത ഒമ്പതോളം കടകളും കണ്ടെത്തി. കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് ഏറനാട് താലൂക്ക് സപ്ലെ ഓഫീസർക്ക് റിപ്പോർട്ട് നൽകി.
മലപ്പുറത്ത് വിജിലൻസിന്‍റെ മിന്നൽ പരിശോധന - മലപ്പുറത്ത് മിന്നൽ പരിശോധന
പലചരക്ക്, പച്ചക്കറി കടകൾ അമിത വില ഈടാക്കുന്നതായി കണ്ടെത്തി.
vigilance