ETV Bharat / state

വാഴക്കാട് ഗവൺമെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.പി.സിയുടെ ത്രിദിന ക്രിസ്‌തുമസ് ക്യാമ്പ്

author img

By

Published : Dec 22, 2019, 5:33 AM IST

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി മണ്ണറോട്ട് ഫാത്തിമ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.

SPC three-day Christmas camp Government Higher Secondary School Vazhakkad വാഴക്കാട് ഗവൺമെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂൾ എസ്.പി.സിയുടെ ത്രിദിന ക്രിസ്‌തുമസ് ക്യാമ്പ്
വാഴക്കാട് ഗവൺമെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.പി.സിയുടെ ത്രിദിന ക്രിസ്‌തുമസ് ക്യാമ്പ്

മലപ്പുറം: വാഴക്കാട് ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളില്‍ എസ്.പി.സിയുടെ ത്രിദിന ക്രിസ്‌തുമസ് ക്യാമ്പ് ആരംഭിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി മണ്ണറോട്ട് ഫാത്തിമ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. മൂന്ന് ദിനങ്ങളിലായി നടക്കുന്ന ക്യാമ്പ് ഫീൽഡ് വിസിറ്റോടെ സമാപിക്കും. 'തിങ്ക് ഇന്നോവേറ്റിവ് ആന്‍റ് പോസിറ്റീവ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ വർഷത്തെ ക്രിസ്‌മസ് എസ്.പി.സി ക്യാമ്പ് നടക്കുന്നത്. പ്രിൻസിപ്പൽ പി ഹമീദ് മാസ്റ്റർ പതാക ഉയർത്തി. ഹെഡ് മാസ്റ്റർ വി കെ സതീഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.

Intro:വാഴക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യുടെ ത്രിദിന ക്രിസ്തുമസ് ക്യാമ്പ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിനങ്ങളിലായി നടക്കുന്ന ക്യാമ്പ് ഫീൽഡ് വിസിറ്റോടെ സമാപിക്കും

Body:
തിങ്ക് ഇന്നോവേറ്റിവ് ആന്റ് പോസിറ്റീവ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ വർഷത്തെ ക്രിസ്മസ് SPC ക്യാമ്പ് നടക്കുന്നത്. മൂന്ന് ദിനങ്ങളിലായി ആരോഗ്യ ബോധവൽക്കരണം, സൂര്യഗ്രഹണം, ഫുട്ബോൾ മത്സരവും ഫീൽഡ് വിസിറ്റോടെ സമാപിക്കും.പ്രിൽസിപ്പൽ പി ഹമീദ് മാസ്റ്റർ പതാക ഉയർത്തി. ചടങ്ങ് കൊണ്ടോട്ടി ബ്ബോക്ക് പഞ്ചായത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു.

ബൈറ്റ് - ഫാത്തിമ

ഹെഡ് മാസ്റ്റർ വി കെ സതീഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. എസ് പി സി പി.ടി എ പ്രസിഡണ്ട് എം ഉമറലി ശിഹാബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹാജറുമ്മ ടീച്ചർ, എസ് ഐ കമറുസ്സമാൻ, ഇ കെ അഷ്റഫ് അൻസമ്മ പി ജെ, ഫസീല എന്നിവർ സംസാരിച്ചു.Conclusion:വാഴക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യുടെ ത്രിദിന ക്രിസ്തുമസ് ക്യാമ്പ്

ബൈറ്റ് - ഫാത്തിമblock president
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.