മലപ്പുറം: കൊവിഡ് വ്യാപനത്തിനിടയിൽ അവശ്യവസ്‌തുക്കളുടെ അമിതവില ഈടാക്കൽ, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ കണ്ടെത്തുന്നതിനായി നിലമ്പൂർ താലൂക്കിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന. മലപ്പുറം ഡിവൈഎസ്‌പി എം. രാമചന്ദ്രന്‍റെ നിർദേശപ്രകാരമാണ് സംഘം പരിശോധന നടത്തിയത്. നിലമ്പൂർ ടൗണിൽ അമിത വില ഈടാക്കി വിൽപന നടത്തുന്ന രണ്ട് പച്ചക്കറി കടകളും വിലവിവര പട്ടിക പ്രദർശിപ്പിക്കാതെ കച്ചവടം നടത്തുന്ന രണ്ട് കടകളും പരിശോധനയിൽ കണ്ടെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറയിച്ചു.
നിലമ്പൂരിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന - നിലമ്പൂരിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന
നിലമ്പൂർ ടൗണിൽ അമിത വില ഈടാക്കി വിൽപന നടത്തുന്ന രണ്ട് പച്ചക്കറി കടകളും വിലവിവര പട്ടിക പ്രദർശിപ്പിക്കാതെ കച്ചവടം നടത്തുന്ന രണ്ട് കടകളും പരിശോധനയിൽ കണ്ടെത്തി.