മലപ്പുറം: സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെയും ജനവിധി യുഡിഎഫിന് അനുകൂലം. മലപ്പുറം ലോക്സഭ മണ്ഡലം അബ്ദുസമദ് സമദാനിയിലൂടെ യുഡിഎഫ് നിലനിര്‍ത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ യുഡിഎഫും നാല് സീറ്റുകളില്‍ എല്‍ഡിഎഫും വിജയിച്ചു.
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ അബ്ദുസമദ് സമദാനി 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട്, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, വണ്ടൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നിലമ്പൂര്‍, പൊന്നാനി, താനൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും വിജയം നേടി.
സ്ഥാനാര്‍ഥി, മുന്നണി, വോട്ട്, ലീഡ് എന്നിവ ചുവടെ
മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥികള്‍
1.അബ്ദുസ്സമദ് സമദാനി (യു.ഡി.എഫ്)-5,38,248 (ഭൂരിപക്ഷം- 1,14,615)
2.വിപി സാനു (എല്‍.ഡി.എഫ്)- 4,23,633
3.എ.പി അബ്ദുള്ളക്കുട്ടി (എന്‍.ഡി.എ)-68,935
4.ഡോ.തസ്ലിം റഹ്മാനി (എസ്.ഡി.പി.ഐ)-46,758
5.യൂനുസ് സലിം (സ്വതന്ത്രന്)-7,044
6.അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ (സ്വതന്ത്രന്)-10,479
നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, ഭൂരിപക്ഷം
കൊണ്ടോട്ടി
1. ടി.വി. ഇബ്രാഹിം (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്)- 80,597 (ഭൂരിപക്ഷം: 17,713)
2. സുലൈമാന്‍ ഹാജി (എല്‍.ഡി.എഫ് )62,884
3. ഷീബ ഉണ്ണികൃഷ്ണന് (എന്‍.ഡി.എ)-10,723
ഏറനാട്
1. പി.കെ. ബഷീര്‍ (യു.ഡി.എഫ്)-78,076 (ഭൂരിപക്ഷം: 22,546)
2.കെ.ടി. അബ്ദുറഹ്മാന് (എല്‍.ഡി.എഫ്.)55,530
3.അഡ്വ. സി. ദിനേശ് (എന്‍.ഡി.എ)- 6,683
നിലമ്പൂര്‍
1. പി.വി. അന്‍വര്‍ (എല്‍.ഡി.എഫ്)- 81,227 (ഭൂരിപക്ഷം-2,700)
2. അഡ്വ. വി.വി. പ്രകാശ് (യു.ഡി.എഫ്)-78,527
3. അഡ്വ. ടി.കെ. അശോക് കുമാര്‍ (എന്‍.ഡി.എ)-8,595
വണ്ടൂര്‍
1. എ.പി. അനില്‍ കുമാര്‍ (യു.ഡി.എഫ്)- 87,415 (ഭൂരിപക്ഷം- 15,563)
2. മിഥുന. പി (എല്‍.ഡി.എഫ്)- 71,852
3. ഡോ. പി.സി. വിജയന് (എന്‍.ഡി.എ)-7,057
മഞ്ചേരി
1. അഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ്)-78,836 (ഭൂരിപക്ഷം- 14,573)
2. നാസര്‍ ഡിബോണ (എല്‍.ഡി.എഫ്)-64,263
3. പി.ആര് രശ്മില് നാഥ് (എന്‍.ഡി.എ)-11,350
പെരിന്തല്‍മണ്ണ
1. മുഹമ്മദ് മുസ്തഫ. കെ.പി (എല്‍.ഡി.എഫ്)-76492 (ഭൂരിപക്ഷം- 38)
2. നജീബ് കാന്തപുരം (യു.ഡി.എഫ്)- 76,530
3. സുചിത്ര (എന്‍.ഡി.എ)-8021
മങ്കട
1. മഞ്ഞളാംകുഴി അലി (യു.ഡി.എഫ്)-83,231 (ഭൂരിപക്ഷം-6,246)
2. അഡ്വ. ടി.കെ. റഷീദലി (എല്‍.ഡി.എഫ്)-76,985
3. സജേഷ് എളയില്‍ (എന്‍.ഡി.എ)-6,641
മലപ്പുറം
1. പി. ഉബൈദുള്ള (യു.ഡി.എഫ്)-93,166 (ഭൂരിപക്ഷം:35,208)
2. പാലോളി അബ്ദുറഹ്മാന് (എല്‍.ഡി.എഫ്)-57,958
3. അരീക്കാട് സേതുമാധവന് (എന്‍.ഡി.എ)- 5,883
വേങ്ങര
1. പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്)-70,193 (ഭൂരിപക്ഷം: 30,522)
2. പി. ജിജി (എല്‍.ഡി.എഫ് ) 39,671
3. പ്രേമന് മാസ്റ്റര്‍ (എന്‍.ഡി.എ)-5,938
വള്ളിക്കുന്ന്
1.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (യു.ഡി.എഫ്)- 71,823 (ഭൂരിപക്ഷം: 14,116)
2.പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് (എല്‍.ഡി.എഫ്)- 57, 707
3.പീതാംബരന് പാലാട്ട് ( എന്‍.ഡി.എ)- 19, 853
തിരൂരങ്ങാടി
1. കെ.പി.എ മജീദ് (യു.ഡി.എഫ്)-73,499 (ഭൂരിപക്ഷം: 9,578)
2. നിയാസ് പുളിക്കലകത്ത് (എല്‍.ഡി.എഫ്)-63,921
3. കള്ളിയത്ത് സത്താര്‍ ഹാജി (എന്‍.ഡി.എ)-8,314
താനൂര്‍
1. വി. അബ്ദുറഹിമാന് (എല്‍.ഡി.എഫ്)-70,704 (ഭൂരിപക്ഷം-985)
2.പി.കെ. ഫിറോസ് (യു.ഡി.എഫ്)-69,719
3. കെ. നാരായണന് മാസ്റ്റര്‍ (എന്‍.ഡി.എ)-10,590
തിരൂര്‍
1.കുറുക്കോളി മൊയ്തീന് (യു.ഡി.എഫ്)-82, 314 (ഭൂരിപക്ഷം 7,214)
2.അഡ്വ. ഗഫൂര്‍. പി. ലില്ലീസ് (എല്‍.ഡി.എഫ്)- 75,100
3. ഡോ. അബ്ദുള്‍ സലാം. എം (എന്‍.ഡി.എ)-9,097
കോട്ടക്കല്‍
1. പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ (യു.ഡി.എഫ്)-81,700 (ഭൂരിപക്ഷം: 16,588)
2.എന്‍.എ മുഹമ്മദ്കുട്ടി (എല്‍.ഡി.എഫ്)-65,112
4. പി.പി ഗണേഷന് (എന്‍.ഡി.എ)- 10,796
തവനൂര്‍
1. ഡോ. കെ.ടി. ജലീല്‍ (എല്‍.ഡി എഫ് )70,358 (ഭൂരിപക്ഷം-2,564)
2. ഫിറോസ് കുന്നംപറമ്പില്‍ (യു.ഡി.എഫ്)- 67,794
3. രമേഷ് കോട്ടയപ്പുറത്ത് (ഭാരത് ധര്‍മ്മ ജന സേന)-9,914
പൊന്നാനി
1. പി. നന്ദകുമാര്‍ (എല്‍.ഡി.എഫ്)- 74,668 (ഭൂരിപക്ഷം-17,043)
2. അഡ്വ. എ.എം. രോഹിത് (യു.ഡി.എഫ്)- 57,625
3. സുബ്രഹ്മണ്യന് ചുങ്കപ്പള്ളി ( ഭാരത് ധര്‍മ ജനസേന)- 7,419