മലപ്പുറം: ജില്ലയില്‍ 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നും എത്തിയ 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നിന്നാണ് ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊണ്ടോട്ടി മത്സ്യമാർക്കറ്റിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ് കൂടുതലും. 88 പേരുടെ രോഗം ഭേദമായി. നിലവില്‍ 50ലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2340 പേരുടെ പരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്.
മലപ്പുറത്ത് 86 പുതിയ കൊവിഡ് രോഗികള്‍ - malappuram
സമ്പര്‍ക്കത്തിലൂടെ 67 പേര്‍ക്കും രോഗ ബാധ