ETV Bharat / state

പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായ ഹസ്‌തവുമായി സംസ്‌കാര സാഹിതി - ഉമേഷ് നിലമ്പൂര്‍

300 പ്രാദേശിക കലാകാരന്മാര്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ ഉദ്‌ഘാടനം സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു.

സംസ്‌കാര സാഹിതി  ആര്യാടന്‍ ഷൗക്കത്ത്  സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍  samskara sahithi  nilambur local artists  നിലമ്പൂര്‍ ലോക് ഡൗണ്‍  നിലമ്പൂര്‍ പ്രാദേശിക കലാകാരന്മാര്‍  നിലമ്പൂര്‍ ഭക്ഷ്യകിറ്റ് വിതരണം  ഉമേഷ് നിലമ്പൂര്‍  നന്മ
പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായ ഹസ്‌തവുമായി സംസ്‌കാര സാഹിതി
author img

By

Published : Apr 13, 2020, 10:43 AM IST

മലപ്പുറം: ലോക് ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന നിലമ്പൂരിലെ പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായ ഹസ്‌തവുമായി സംസ്‌കാര സാഹിതി. 300 പ്രാദേശിക കലാകാരന്മാര്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ ഉദ്‌ഘാടനം സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കലാകാരന്മാരുടെ സംഘടനയായ നന്മ സംസ്ഥാന സമിതി അംഗം ഉമേഷ് നിലമ്പൂരിന് നല്‍കി നിര്‍വഹിച്ചു.

പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായ ഹസ്‌തവുമായി സംസ്‌കാര സാഹിതി

പ്രാദേശിക കലാകാരന്മാരില്‍ ഭൂരിപക്ഷവും ഉത്സവ സീസണിലെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണെന്നും ദുരിതമനുഭവിക്കുന്ന ഇവരെ സഹായിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കലാകാരന്‍മാരുടെ സംഘടനയായ നന്മയുമായി ചേര്‍ന്നാണ് കലാകാരന്‍മാരുടെ വീടുകളില്‍ കിറ്റുകളെത്തിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.