ETV Bharat / state

ഹരിത വിവാദം; നജ്‌മ തബ്ഷീറ ഇന്ന് മൊഴി നൽകും - pk navas haritha controversy latest news

എംഎസ്എഫ് പ്രസിഡന്‍റ് പി.കെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയിൽ ഇന്ന് നജ്‌മ തബ്ഷീറ കോടതിയിൽ മൊഴി നൽകും.

ഹരിത വിവാദം പുതിയ വാർത്ത  ഹരിത വിവാദം കോഴിക്കോട് വാർത്ത  ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി വാർത്ത  നജ്‌മ വാർത്ത  നജ്‌മ ഹരിത മൊഴി നൽകും വാർത്ത  നജ്‌മ നോട്ടീസ് വാർത്ത  നജ്‌മ തബ്ഷീറ മൊഴി വാർത്ത  നജ്‌മ തബ്ഷീറ നോട്ടീസ് വാർത്ത  haritha controversy kerala news update  haritha controversy najma tabsheera news latest  najma tabsheera in court news  najma tabsheera statement news  najma tabsheera haritha state former general secretary news  pk navas haritha controversy latest news  പികെ നവാസ് ഹരിത ആരോപണം വാർത്ത
നജ്‌മ തബ്ഷീറ
author img

By

Published : Sep 15, 2021, 7:28 AM IST

Updated : Sep 15, 2021, 8:23 AM IST

കോഴിക്കോട്: ഹരിത സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നജ്‌മ തബ്ഷീറക്ക് നോട്ടീസ്. ബുധനാഴ്‌ച കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി മൊഴി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

More Read: ഫാത്തിമ തെഹ്ലിയക്കെതിരായ നടപടി; കാരണമറിയില്ലെന്ന് എം.കെ മുനീർ

എംഎസ്എഫ് പ്രസിഡന്‍റ് പി.കെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയിലാണ് നോട്ടീസ്. നജ്‌മ തബ്ഷീറ ബുധനാഴ്‌ച തന്നെ കോടതിയിൽ ഹാജരാകും.

അതേ സമയം, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്ലിയെ നീക്കിയതിൻ്റെ കാരണം അറിയില്ലെന്ന് എം.കെ മുനീർ പറഞ്ഞു. തീരുമാനമെടുത്തത് മുസ്ലിം ലീഗിൻ്റെ ദേശീയ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Sep 15, 2021, 8:23 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.