ETV Bharat / state

വാഹനാപകടത്തിന് കാരണമായ പന്നിയെ വെടിവച്ചുകൊന്ന് വനംവകുപ്പ്

വ്യാഴാഴ്‌ച പുലർച്ചെ പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

author img

By

Published : Jan 14, 2022, 2:57 PM IST

Forest department kills pig caused road accident  pig attack in kerala  പന്നിയെ വനംവകുപ്പ് വെടിവച്ചുകൊന്നു  പന്നി വാഹനാപകടം
വാഹനാപകടത്തിന് കാരണമായ പന്നിയെ വെടിവച്ചുകൊന്ന് വനംവകുപ്പ്

കോഴിക്കോട്: തൊണ്ടയാട്ട് ബൈപാസിൽ വാഹനാപകടത്തിന് കാരണമായ കാട്ടുപന്നിയെ വനംവകുപ്പ് വെടി വെച്ച് കൊന്നു. വ്യാഴാഴ്‌ച പുലർച്ചെ പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ചേളന്നൂർ സ്വദേശി സിദ്ദീഖ്(38) മരിച്ചിരുന്നു. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

Also Read: 'നീതിന്യായ വ്യവസ്ഥയിലെ അത്ഭുതകരമായ വിധി'; അപ്പീൽ പോകുമെന്ന് എസ്‌പി എസ് ഹരിശങ്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.