ETV Bharat / state

വിസിമാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ ഉത്തരവ് : ഹൈക്കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ - ബിജെപി സംസ്ഥാന അധ്യക്ഷൻ

സർവകലാശാലകളിലെ വിസി നിയമനങ്ങളുടെ പരമാധികാരം ചാൻസിലർക്കെന്ന് ഉറപ്പിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് കെ സുരേന്ദ്രൻ

Bharatiya Janata Party state president  K Surendran  BJP  kerala president k surendran  vice chancellor  vice chancellor resignation controversy  കോഴിക്കോട്  കെ സുരേന്ദ്രൻ  ഹൈകോടതി  ബിജെപി  ബിജെപി സംസ്ഥാന അധ്യക്ഷൻ  ഗവർണർ
വിസിമാരുടെ രാജി: വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
author img

By

Published : Oct 25, 2022, 7:46 AM IST

കോഴിക്കോട് : വൈസ് ചാന്‍സിലര്‍ നിയമനങ്ങളിൽ പരമാധികാരം ചാൻസിലർക്കെന്ന് ഉറപ്പിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിധി സർക്കാരിന് തിരിച്ചടിയാണ്. ചില മാധ്യമങ്ങള്‍ വാർത്താസമ്മേളനത്തിനെത്തുന്നത് വിലക്കിയതിൽ ഗവർണർ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. ആ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വിസിമാരുടെ രാജി: വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : വൈസ് ചാന്‍സിലര്‍ നിയമനങ്ങളിൽ പരമാധികാരം ചാൻസിലർക്കെന്ന് ഉറപ്പിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിധി സർക്കാരിന് തിരിച്ചടിയാണ്. ചില മാധ്യമങ്ങള്‍ വാർത്താസമ്മേളനത്തിനെത്തുന്നത് വിലക്കിയതിൽ ഗവർണർ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. ആ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വിസിമാരുടെ രാജി: വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.