കോട്ടയം: കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ വിളിച്ച യുഡിഎഫ് യോഗം മാറ്റിവെച്ചു. ജോസ് കെ. മാണി വിഭാഗവുമായി ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് പി.ജെ ജോസഫ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അനുനയനീക്കത്തിനായി യോഗം വിളിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ചുള്ള പ്രചാരണം ഇല്ലെന്ന് പ്രഖ്യാപിച്ച് ജോസഫ് വിഭാഗം സമാന്തര കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കം കൂടുതല്‍ സങ്കീർണ്ണമായത്. യു.ഡി.എഫ് കണ്‍വീനര്‍ക്ക് ഇന്നത്തെ ചര്‍ച്ചയില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ചയ്ക്ക് ജോസഫ് വിഭാഗം തയാറായില്ല. കണ്‍വീനറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇതോടെ ഇന്ന് നടത്താനിരുന്ന യോഗം നാളത്തേക്ക് മാറ്റി.
പരിഹാരമാകാതെ പാലാ; യുഡിഎഫ് യോഗം മാറ്റിവെച്ചു
യു.ഡി.എഫ് കണ്‍വീനര്‍ക്ക് ഇന്നത്തെ ചര്‍ച്ചയില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ചയ്ക്ക് ജോസഫ് വിഭാഗം തയാറായില്ല. കണ്‍വീനറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇതോടെ ഇന്ന് നടത്താനിരുന്ന യോഗം നാളത്തേക്ക് മാറ്റി
കോട്ടയം: കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ വിളിച്ച യുഡിഎഫ് യോഗം മാറ്റിവെച്ചു. ജോസ് കെ. മാണി വിഭാഗവുമായി ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് പി.ജെ ജോസഫ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അനുനയനീക്കത്തിനായി യോഗം വിളിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ചുള്ള പ്രചാരണം ഇല്ലെന്ന് പ്രഖ്യാപിച്ച് ജോസഫ് വിഭാഗം സമാന്തര കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കം കൂടുതല്‍ സങ്കീർണ്ണമായത്. യു.ഡി.എഫ് കണ്‍വീനര്‍ക്ക് ഇന്നത്തെ ചര്‍ച്ചയില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ചയ്ക്ക് ജോസഫ് വിഭാഗം തയാറായില്ല. കണ്‍വീനറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇതോടെ ഇന്ന് നടത്താനിരുന്ന യോഗം നാളത്തേക്ക് മാറ്റി.
ബൈറ്റ്(ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്)
ജോസഫ് വിഭാഗത്തില്‍ നിന്നും മോന്‍സ് ജോസഫ്, ജോയി എബ്രഹാം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കനായി നിയോഗിച്ചിരുന്നത്. കണ്‍വീനര്‍ കൂടി എത്തി ചര്‍ച്ച നടത്താമെന്ന് ഇരുവരും യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Conclusion:
ഇ.റ്റി വി ഭാരത്
കോട്ടയം