ETV Bharat / state

കളിക്കുന്നതിനിടെ രണ്ട്‌ വയസുകാരി കിണറ്റിൽ വീണ് മരിച്ചു - ൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു

വീട്ടുമുറ്റത്തെ മണൽക്കൂനയിൽ കയറിനിന്ന് കളിക്കുന്നതിനിടെ കുട്ടിയുടെ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.

കോട്ടയം  kottayam latest news  രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ചു  Two year old girl died after fell into well  kottayam  died after fell into well  child died after fell into well  kottayam  ൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു
കിണറ്റിൽ വീണ് മരിച്ചു
author img

By

Published : Jan 20, 2023, 10:17 AM IST

കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസ മോൾ ആണ് മരിച്ചത്‌. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

മുറ്റത്തെ മണൽക്കൂനയിൽ കയറിനിന്ന് കളിക്കുന്നതിനിടെ കുട്ടിയുടെ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.