ETV Bharat / state

video: നവാഗതരെ സ്വീകരിച്ചതില്‍ തര്‍ക്കം; പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം - ഗവൺമെന്റ്

ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശന ദിനമായ ഇന്ന് (29.09.2022) രാവിലെയാണ് സംഘർഷമുണ്ടായത്. ആക്രമണത്തില്‍ ഇരുവിഭാഗത്തിൽപെട്ടവർക്കും പരിക്കേറ്റു.

SFI  ABVP  SFI ABVP Conflict  Pala Government Polytechnic College  Polytechnic College  Kanattupara Government Polytechnic College  നവാഗതര്‍ക്ക് സ്വീകരണമൊരുക്കിയതില്‍ തര്‍ക്കം  നവാഗതര്‍  പോളിടെക്‌നിക് കോളജ്  പോളിടെക്‌നിക്  കോളജ്  എസ്എഫ്‌ഐ  എബിവിപി  സംഘര്‍ഷം  കോട്ടയം  പാലാ  കാനാട്ട് പാറ  ഗവൺമെന്റ്  ഗവൺമെന്റ് പോളിടെക്‌നിക്
നവാഗതര്‍ക്ക് സ്വീകരണമൊരുക്കിയതില്‍ തര്‍ക്കം; പോളിടെക്‌നിക് കോളജ് കവാടത്തില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം
author img

By

Published : Sep 29, 2022, 4:40 PM IST

കോട്ടയം: പാലാ കാനാട്ട് പാറ ഗവൺമെന്‍റ് പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ - എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം. ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശന ദിനമായ ഇന്ന് (29.09.2022) രാവിലെയാണ് സംഘർഷമുണ്ടായത്. ആക്രമണത്തില്‍ ഇരുവിഭാഗത്തിൽപെട്ടവർക്കും പരിക്കേറ്റു.

നവാഗതര്‍ക്ക് സ്വീകരണമൊരുക്കിയതില്‍ തര്‍ക്കം; പോളിടെക്‌നിക് കോളജ് കവാടത്തില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം

ഇന്ന് (29.09.2022) രാവിലെ പോളിടെക്‌നിക്ക് കോളജ് കവാടത്തിലായിരുന്നു സംഘർഷങ്ങളുടെ തുടക്കം. ആക്രമണത്തില്‍ പരിക്കേറ്റ കോളജ് യൂണിയൻ ചെയർമാൻ ജോയൽ ആദർശ്, ഉണ്ണികൃഷ്ണൻ. അമൽ ടി.കെ തുടങ്ങിയവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവാഗതർക്ക് സ്വീകരണം ഏർപ്പെടുത്തിയതുമായി ബന്ധപെട്ട തർക്കമാണ് സംഘർത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പുറത്തുനിന്ന് എത്തിയവരും സംഘർത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.