ETV Bharat / state

കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോസ് പാറേക്കാട്ട്‌ - ജോസ് പാറേക്കാട്ട്‌

സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം, സെക്രട്ടേറിയറ്റ് അംഗം, സ്റ്റിയറിംഗ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

Jose Parekattu  Kerala Congress state general secretary  കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി  ജോസ് പാറേക്കാട്ട്‌  പി. ജെ. ജോസഫ് എംഎല്‍എ
കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോസ് പാറേക്കാട്ട്‌
author img

By

Published : Jun 16, 2021, 7:17 PM IST

കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോസ് പാറേക്കാട്ടിനെ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ നിയമിച്ചു.

also read:കെ. സുധാകരന്‍റെ സ്ഥാനാരോഹണം, പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് പൊലീസ്; 100 പേര്‍ക്കെതിരെ കേസ്

കെ.എസ്‌.സി യൂത്ത്ഫ്രണ്ട് ജില്ല പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം, സെക്രട്ടേറിയറ്റ് അംഗം, സ്റ്റിയറിംഗ് കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ സ്വദേശിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.