കണ്ണൂർ: മന്ത്രി ഇ.പി ജയരാജൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ കീച്ചേരിയിലെ വസതിയിലേയ്ക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ മാർച്ചിനിടെ പാപ്പിനിശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും യുവമോർച്ച നേതാക്കളും ഏറ്റുമുട്ടി. യുവമോർച്ച പ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
ഇ.പി ജയരാജന്‍റെ വീട്ടിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്: തടയാൻ ഡിവൈഎഫ്‌ഐ - Yuva Morcha march to EP Jayarajan residence
ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്.
യുവമോർച്ച