കണ്ണൂര്‍: എറണാകുളത്ത് 29 ന് നടക്കുന്ന കേരള കോൺഗ്രസ് ലയന സമ്മേളനത്തിൽ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ള ചെയർമാന്‍ ജോണിനെല്ലൂർ പങ്കെടുക്കുമെന്നും അനൂപ് ജേക്കബ് അടക്കമുള്ളവർ പിറകെ വരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു . കുട്ടനാട് സ്ഥാനാർത്ഥി ആരാണെന്ന് മനസ്സിലുണ്ട് . തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം യുഡിഎഫുമായി ചർച്ച ചെയ്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും പി ജെ ജോസഫ് കണ്ണൂരിൽ പറഞ്ഞു.
കുട്ടനാട് സ്ഥാനാർത്ഥിയെ യുഡിഎഫുമായി ചർച്ച ചെയ്ത് പ്രഖ്യാപിക്കും: പി ജെ ജോസഫ് - pj_joseph
കുട്ടനാട് സ്ഥാനാർത്ഥി ആരാണെന്ന് മനസിലുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും പി ജെ ജോസഫ് കണ്ണൂരില്‍ പറഞ്ഞു.
യുഡിഎഫുമായി ചർച്ച ചെയ്ത് കുട്ടനാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പി ജെ ജോസഫ്