കണ്ണൂർ: മാഹിയിൽ വീണ്ടും കൊവിഡ്.ദുബായിൽ നിന്നെത്തിയ ഈസ്റ്റ് പള്ളൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചരിച്ചത്. ഇയാൾ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്താവളത്തിൽ നിന്ന് ഇദേഹത്തെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മാഹിയിൽ വീണ്ടും കൊവിഡ് - കണ്ണൂർ
ഈസ്റ്റ് പള്ളൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്
മാഹിയിൽ വീണ്ടും കൊവിഡ്