കണ്ണൂർ: ശനിയാഴ്ച സ്ഥിരീകരിച്ച മൂന്ന് കൊവിഡ്-19 കേസുകളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവർ ഉടനെ തന്നെ ജില്ല കൊറോണ കണ്ട്രോൾ റൂമുമായി ബന്ധപ്പെടമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വിവരം അറിയിക്കേണ്ട ഫോൺ: 0497 2700194, 0497 2713437.
കണ്ണൂരിലെ രോഗ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവർ ഉടന്‍ തന്നെ ജില്ല കൊറോണ കണ്ട്രോൾ റൂമുമായി ബന്ധപ്പെടമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വിവരം അറിയിക്കേണ്ട ഫോൺ: 0497 2700194, 0497 2713437.
കൊവിഡ്-19; കണ്ണൂരിലെ രോഗ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു