ETV Bharat / state

മൂന്നാറിൽ യുവതിയുടെ ആത്മഹത്യ ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

author img

By

Published : Jan 8, 2022, 1:19 PM IST

ആത്മഹത്യ കുറിപ്പിൽ, പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കുമാറിന്‍റെ പേരുള്ള സാഹചര്യത്തിലാണ് നടപടി

മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവം  പൊലീസ് ഉദ്യോഗസ്ഥൻ ശ്യാം കുമാറിന് സസ്‌പെൻഷൻ  Woman commits suicide in Munnar  police officer suspended in woman suicide case idukki
മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഇടുക്കി : മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊന്നത്തടി സ്വദേശി ശ്യാം കുമാറിനെതിരെയാണ് നടപടി.യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ശ്യാം കുമാറിന്‍റെ പേരുണ്ടായിരുന്നു. യുവതിയെ വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

ALSO READ: Bindu Ammini Interview | 'സംഘപരിവാറിനെ ഭയന്നിട്ടല്ല ആ തീരുമാനം, ഇടതു സര്‍ക്കാരിനോടുള്ള പ്രതിഷേധം'; മനസ് തുറന്ന് ബിന്ദു അമ്മിണി

ഡിസംബർ 31നാണ് ദേവികുളം ഐസിഡിഎസ് ജീവനക്കാരി ഷീബ തൂങ്ങിമരിച്ചത്. ജീവനൊടുക്കുന്ന ദിവസം ഉച്ചവരെ യുവതി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം പ്രേമ നൈരാശ്യമാണെന്ന് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.