ETV Bharat / state

അഞ്ചുരുളി ടൂറിസം വികസനം; ആവശ്യമായ സാഹായങ്ങൾ ചെയ്യുമെന്ന് എംഎം മണി

author img

By

Published : Mar 8, 2020, 12:55 PM IST

ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളിയുടെ വികസന സാധ്യത ചർച്ച ചെയ്യാൻ ടൂറിസം ഡെവലപ്മെന്‍റ് സൊസൈറ്റി നടത്തിയ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി  എം.എം മണി  MM Mani  Tourism development in anjuruli
അഞ്ചുരുളി ടൂറിസം വികസനം; ആവശ്യമായ സാഹായങ്ങൾ ചെയ്യുമെന്ന് എംഎം മണി

ഇടുക്കി: അഞ്ചുരുളി ടൂറിസം വികസനത്തിനാവശ്യമായ സാഹായങ്ങൾ ചെയ്യുവാൻ തയ്യറാണെന്ന് മന്ത്രി എം എം മണി. തടാകത്തിലെ ബോട്ടിംഗ് സംബന്ധിച്ച് വൈദ്യുതി ബോർഡ് വനം വകുപ്പുമായി ചർച്ച നടത്തും. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളിയുടെ വികസന സാധ്യത ചർച്ച ചെയ്യാൻ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി നടത്തിയ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദേശം കെ.എസ്.ഇ.ബിയുടെയും, വനംവകുപ്പിന്‍റെയും അധീനതയിലുള്ള സ്ഥലമായതുകൊണ്ട് അഞ്ചുരുളിയിൽ വികസനം സാധ്യമാകണമെങ്കിൽ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ഇതിന് എന്ത് സഹായം നൽകാനും തയ്യാറാണെന് മന്ത്രി പറഞ്ഞു.

ഡാമുകളിൽ ഫ്ളോട്ടിങ് സോളാർ സ്ഥാപിക്കാൻ കേന്ദ്ര ഏജൻസി പഠനം നടത്തുന്നതായും പദ്ധതി യാഥാർത്ഥ്യമായാൽ വലിയ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.