ഇടുക്കി: മുല്ലപ്പെരിയാര്‍ മേൽനോട്ട സമിതിയിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മേൽനോട്ട സമിതി കേരളത്തിന്‍റെ ആവശ്യങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടില്ലെന്നും അത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അണ്ടർ ഗ്രൗണ്ട് ഫോട്ടോഗ്രാഫി നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് മുല്ലപ്പെരിയാർ ഡാമിൽ പഠനം നടത്തണമെന്നും കോടതിയിൽ ആവശ്യമുന്നിയിക്കുമെന്നും റോഷി അഗസ്റ്റിൻ തൊടുപുഴയിൽ പറഞ്ഞു.
also read: തോല്‍വിയില്‍ പാഠം പഠിച്ചു; സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മെട്രോമാൻ