ETV Bharat / state

മികച്ച അധ്യാപികയ്‌ക്കുള്ള പുരസ്‌കാരം നേടിയ  ഉഷാകുമാരി മോഹൻകുമാറിന് സ്വീകരണം

എൻ.ആർ.സിറ്റി എസ്.എൻ.വി. ഹയർസെക്കന്‍ററി സ്കൂളിലെ അധ്യാപികയായ ഉഷാകുമാരി മോഹൻകുമാറിന് ഖജനാപ്പാറ കുംഭപ്പാറ പൗരാവലിയുടെയും ഖജനാപ്പാറ ഗവ.ഹൈസ്കൂളിന്‍റെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്

മികച്ച അധ്യാപികയ്‌ക്കുള്ള പുരസ്‌കാരം നേടിയ  ഉഷാകുമാരി മോഹൻകുമാറിന് സ്വീകരണം
author img

By

Published : Nov 20, 2019, 3:26 AM IST

ഇടുക്കി: ഹയർ സെക്കന്‍ററി വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച അധ്യാപികയ്‌ക്കുള്ള പുരസ്‌കാരം നേടിയ ഉഷാകുമാരി മോഹൻകുമാറിന് ഖജനാപ്പാറയിൽ സ്വീകരണം നൽകി. എൻ.ആർ.സിറ്റി എസ്.എൻ.വി. ഹയർസെക്കന്‍ററി സ്കൂളിലെ അധ്യാപികയ്‌ക്കാണ് ഖജനാപ്പാറ കുംഭപ്പാറ പൗരാവലിയുടെയും ഖജനാപ്പാറ ഗവ.ഹൈസ്കൂളിന്‍റെയും നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നൽകിയത്.

മികച്ച അധ്യാപികയ്‌ക്കുള്ള പുരസ്‌കാരം നേടിയ ഉഷാകുമാരി മോഹൻകുമാറിന് സ്വീകരണം

സ്വീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാമണി പുഷ്‌പജന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്കൂൾ അധികൃതർ, തോട്ടം തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ അധ്യാപികയെ ആദരിച്ചു.

Intro:സംസ്ഥാന അവാർഡ് ജേതാവിന് തോട്ടം മേഖലയിൽ സ്വികരണം നൽകി ഹയർസെക്കണ്ടറി വിഭാഗത്തിൽ മികച്ച അദ്ധ്യാപികക്കുള്ള പുരസ്‌ക്കാരം നേടിയ എൻ.ആർ.സിറ്റി എസ്.എൻ.വി.ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക ഉഷാകുമാരി മോഹൻകുമാറിനാണ് പൗരാവലിയുടെ നേതൃത്വത്തിൽ ഖജനാപ്പാറയിൽ സ്വികരണം നൽകിയത്.Body:ഹയർസെക്കണ്ടറി വിഭാഗത്തിൽ മികച്ച അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട എൻ.ആർ.സിറ്റി എസ്.എൻ.വി.ഹയർസെക്കണ്ടറി സ്കൂളിലെ ഉഷാകുമാരി മോഹൻകുമാറിന് തോട്ടം മേഖലയിൽ സ്വികരണം നൽകി ഖജനാപ്പാറ കുംഭപ്പാറ പൗരാവലിയുടെയും ഖജനാപ്പാറ ഗവ.ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ ആണ് സ്വികരണം നൽകിയത് ഖജനാപ്പാറയിൽ നലകിയ സ്വികരണ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാമണി പുഷ്പജൻ ഉത്ഘടനം ചെയ്‌തു.സ്കൂൾ അധികൃതർ തോട്ടം തൊഴിലാളികൾ ഓട്ടോ തൊഴിലാളികൾ,വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ അദ്ധ്യാപികയെ ആദരിച്ചുConclusion:പി.രാജാറാം,എസ്.എൻഡവർ,എം.എം.ബെന്നി,പി.രാധാകൃഷ്‌ണൻ തമ്പി,പഞ്ചായത്ത് മെമ്പർമാരായ പരിമളം ജയ്ഗണേശ്,അമുദ വല്ലഭൻ തുടങ്ങിയവർ പങ്കെടുത്തു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.