ETV Bharat / state

സാമ്പത്തിക സംവരണത്തിനെതിരെ തൊടുപുഴയിൽ ഒറ്റയാൾ സമരം - one man protest at thodupuzha

തെരഞ്ഞെടുപ്പിൽ മുന്നാക്കക്കാരുടെ പ്രീതി പിടിച്ചുപറ്റാനാണ് സാമ്പത്തിക സംവരണത്തിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് സമരം നടത്തുന്ന സുകുമാർ അരിക്കുഴ ആരോപിച്ചു.

ഒറ്റയാൾ സമരം  തൊടുപുഴയിൽ ഒറ്റയാൾ സമരം  സാമ്പത്തിക സംവരണം ഒറ്റയാൾ സമരം  ഇടുക്കി ഒറ്റയാൾ സമരം  മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണം  സുകുമാർ അരിക്കുഴ  sukumar arikkuzha  ഏകാംഗ സമരം  thodupuzha strike  one man protest against economic weaker sections reservation  one man protest at thodupuzha  idukki ews protest
ഒറ്റയാൾ സമരം
author img

By

Published : Nov 10, 2020, 12:44 PM IST

ഇടുക്കി: മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണത്തിനെതിരെ തൊടുപുഴ നഗരത്തിൽ ഒറ്റയാൾ സമരം. സുകുമാർ അരിക്കുഴയാണ് സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്. ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിച്ച ഏകാംഗ സമരം ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണത്തിനെതിരെ തൊടുപുഴയിൽ ഒറ്റയാൾ സമരം

സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് സർക്കാരിന്‍റെ ഗൂഢോദ്ദേശത്തിന്‍റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പിൽ മുന്നാക്കക്കാരുടെ പ്രീതി നേടാനുള്ള ശ്രമമാണിതെന്നും ഒറ്റയാൾ സമരം നടത്തുന്ന സുകുമാർ അരിക്കുഴ ആരോപിച്ചു. സംവരണത്തിന് താൻ എതിരല്ലെന്നും സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ സർക്കാർ സേവന രംഗത്തുള്ളവരുടെ സമുദായം തിരിച്ചുള്ള ലിസ്റ്റ് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.