ETV Bharat / state

നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി

author img

By

Published : Oct 23, 2020, 12:45 PM IST

Updated : Oct 23, 2020, 1:03 PM IST

സ്‌റ്റേഡിയത്തിനോടനുബന്ധിച്ച് നിര്‍മിച്ചിരിക്കുന്ന കോംപ്ലക്‌സില്‍ ടോയിലറ്റ് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. വിശാലമായ കോംപ്ലക്‌സിന്‍റെ ഒഴിഞ്ഞ കോണുകളില്‍ മാലിന്യവും കുമിഞ്ഞ് കൂടിയ അവസ്ഥയിലാണ്.

നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലസ്  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല  നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല  നെടുങ്കണ്ടം  nedumkandam stadium complex  authorities are not ready to provide basic facilities
നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല

ഇടുക്കി: നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ നിലവില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്‌റ്റേഡിയത്തിനോടനുബന്ധിച്ച് നിര്‍മിച്ചിരിക്കുന്ന കോംപ്ലക്‌സില്‍ ടോയിലറ്റ് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. കെട്ടിടത്തിലെ മുറികളില്‍ പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിശാലമായ കോംപ്ലക്‌സിന്‍റെ ഒഴിഞ്ഞ കോണുകളില്‍ മാലിന്യവും കുമിഞ്ഞ് കൂടിയ അവസ്ഥയിലാണ്.

നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി

സ്‌റ്റേഡിയം കോംപ്ലക്‌സിലെ രണ്ട് കെട്ടിടങ്ങള്‍ക്കിടയിലുള്ള കോണ്‍ക്രീറ്റ് ചവിട്ട് പടികളും നാശത്തിന്‍റെ വക്കിലാണ്. ഇരു കെട്ടിടങ്ങള്‍ക്കും മുകളിലായി മേല്‍ക്കൂര നിര്‍മിക്കാത്തതിനാല്‍ വെള്ളം നേരിട്ട് പടികളിലേക്ക് പതിയ്ക്കുന്ന അവസ്ഥയാണ്. കൊച്ചു കുട്ടികള്‍ അടക്കമുള്ള കായിക താരങ്ങള്‍ കടന്ന് പോകുന്ന പടികളില്‍ സംരക്ഷണ വേലി സ്ഥാപിക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല.

Last Updated : Oct 23, 2020, 1:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.