ഇടുക്കി: ജില്ലയിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലാർകുട്ടി ഡാമിൻ്റെ ഒരു ഗേറ്റ് 15 സെ.മീ ഉയർത്തി. 15 ക്യുമെക്‌സ് ജലം ഒഴുക്കാൻ തുടങ്ങി. മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്നാണ് ഷട്ടർ ഉയർത്തിയത്. പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ ഇരുകരകൾക്കും സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ എച്ച്.ദിനേശൻ അറിയിച്ചു.
കല്ലാർകുട്ടി ഡാം തുറന്നു: പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിർദ്ദേശം - idukki rain news
പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ ഇരുകരകൾക്കും സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ എച്ച്.ദിനേശൻ അറിയിച്ചു.
കല്ലാർകുട്ടി ഡാം തുറന്നു