ETV Bharat / state

ഇടുക്കിയിലെ വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ ഡിജിപിയുടെ ഉത്തരവ് - ഇടുക്കി എസ്.പി

അവധിയിൽ പോകുന്ന ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനിലായാല്‍ ചികിത്സാ ചെലവ് അവര്‍ തന്നെ വഹിക്കണമെന്നായിരുന്നു വിവാദ ഉത്തരവ്

DGP  subordinates  demoralize  കീഴുദ്യോഗസ്ഥര്‍  ഡി.ജി.പി  മനോവീര്യം തകര്‍ക്കരുത്  ഇടുക്കി എസ്.പി  ലോക് നാഥ് ബെഹ്റ
കീഴുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് ഡി.ജി.പി
author img

By

Published : Jul 25, 2020, 5:24 PM IST

ഇടുക്കി: വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ ഇടുക്കി എസ്.പിക്ക് ഡിജിപിയുടെ ഉത്തരവ്. കീഴുദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് മുതിർന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. അവരുടെ മനോവീര്യം തകർക്കുന്ന ഉത്തരവ് പുറത്തിറക്കരുതെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശിച്ചു.

അവധിയിൽ പോകുന്ന ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനിലായാല്‍ ചികിത്സാ ചെലവ് അവര്‍ തന്നെ വഹിക്കണം. ഇങ്ങനെ ക്വാറന്‍റൈനിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് ഇടുക്കി എസ്.പിയുടെ സര്‍ക്കുലര്‍.ഇടുക്കി എസ്.പിയുടെ സര്‍ക്കുലര്‍ വിവാദമായതോടെയാണ് ഡി.ജി.പിയുടെ ഇടപെടല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.